യൂറോപ്പിൽ കറങ്ങിത്തിരിഞ്ഞ് നടക്കുകയാണ് പ്രണവ് … താരത്തിന്റെ കാരവൻ കണ്ട് ഞെട്ടലോടെ ആരാധകർ.

മലയാളികൾക്ക് ഒത്തിരിയേറെ പ്രിയമുള്ള നടനാണ് പ്രണവ് മോഹൻലാൽ. മറ്റെല്ലാ താരങ്ങളെക്കാൾ വളരെ വ്യത്യസ്തകരമായ സ്വഭാവമുള്ള ഒരാളാണ് പ്രണവ്. വളരെ ലളിതകരമായ ജീവിതരീതിയിൽ ലോകമെങ്ങും സഞ്ചരിക്കണം എന്ന ആഗ്രഹമാണ് താരത്തിന്റെത്. മലയാള സിനിമയിലെ താര രാജാവായ മോഹൻലാലിന്റെ മകനായ പ്രണവ് . യാതൊരു താര ജാഡയും ഇല്ലാതെ അതിമനോഹരമായ ലളിതമായ ജീവിത രീതിയാണ് താരം ഏറെ ഇഷ്ടപ്പെടുന്നത്. പ്രണവിന്റെ പുതിയ ചിത്രങ്ങളും വീഡിയോകൾക്കുമായാണ് ആരാധകൻ ഏറെ കാത്തിരിക്കുന്നത്.

   

വളരെ സാഹസികമായ ഓരോ കാര്യങ്ങൾ ചെയ്യുന്നത് പ്രണവിനെ ഒരു പ്രത്യേകതയുള്ള കാര്യമാണ്. നാം ഓരോരുത്തരും ഞെട്ടിപ്പോകും അത്രയേറെ സാഹസികമായാണ് താരം ചെയ്യാറുള്ളത്. ആദ്യമായി മലയാള സിനിമയിലേക്ക് കടന്നെത്തുന്നത് ആദി എന്നാൽ ചിത്രത്തിൽ നായകൻ വേഷത്തിൽ ആയിരുന്നു. പ്രേക്ഷഹൃദയങ്ങളിലേക്ക് ഒരുപാട് പ്രിയമായി മാറിയ താരത്തെ ആരാധകലോകം ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്.

ബ്ലോക്ക് ഓഫീസ് ഷെപ്പുകളിൽ ഒന്നാണ് ആദി എന്ന ചിത്രം. ഇപ്പോഴിതാ താരത്തിന് പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പ്രണവിന്റെ കാരവൻ കണ്ട് ആരാധകർ അത്ഭുത പെടുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അവസാനമായി പങ്കുവെച്ച ഈ ചിത്രം കണ്ട് നിരവധി ആരാധകരാണ് ഞെട്ടുകയും അതിലൂടെ അനെകം കമന്റുകൾ പങ്കുവെക്കുകയും ചെയ്യുന്നത്. കേരവെന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ ഷൂസ്, ടവലുകൾ, ചായപാത്രം എന്നിങ്ങനെ നിരവധി സാധനങ്ങൾ കാണുവാൻ സാധിക്കും.

നമ്മുടെ ഓരോരുത്തരുടെയും പ്രിയതാരം ഇപ്പോൾ യൂറോപ്പിൽ ആണ് ഉള്ളത്. അയർലൻഡ് സ്പെയിൻ തുടങ്ങിയ മറ്റു സ്ഥലങ്ങളിലെയും ചിത്രങ്ങൾ ഇതിന് മുമ്പ് താരം പങ്കുവെച്ചിരുന്നു. ആരാധകരർ താരം പങ്കുവെച്ച ചിത്രത്തിന് താഴെ പറയുന്നത് ഇത്രയും ദിവസമായില്ലേ ഓണം എല്ലാം നാട്ടിൽ നടന്നു ഇനിയെങ്കിലും തിരികെ പോകുന്നു കൂടെ എന്ന് അനേകം രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

Leave a Reply

Your email address will not be published. Required fields are marked *