വിവാഹം കഴിഞ്ഞ സ്ത്രീകൾ സിന്ദൂരം അണിയുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകല്ലേ. ഇതാ കണ്ടു നോക്കൂ.

വിവാഹം കഴിഞ്ഞിട്ടുള്ള സ്ത്രീകൾ എല്ലാവരും തന്നെ സിന്ദൂരം തൊടണം എന്നാണ് ഹൈന്ദവ വിശ്വാസപ്രകാരം പറയുന്നത്. സുമംഗലി ആയിട്ട് ഇരിക്കുക എന്നത് ആ സ്ത്രീയുടെ മാത്രമല്ല. ഭർത്താവിന്റെയും കുടുംബത്തിന്റെയും എല്ലാം ഐശ്വര്യത്തിന് ഇടയാക്കുന്നതാണ്. അതുകൊണ്ടാണ് സ്ത്രീകളോട് വിവാഹം കഴിഞ്ഞാൽ സിന്ദൂരം അടിയണമെന്ന് നിർബന്ധം പറയുന്നത്.എന്നാൽ ഇന്നത്തെ കാലത്ത്.

   

പല സ്ത്രീകളും സിന്ദൂരത്തിന്റെ മഹത്വം അറിയാതെ പോകാറുണ്ട് അവർക്ക് വേണ്ടിയാണ് പറയാൻ പോകുന്നത് ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടിയാണ് എല്ലാവരും തമ്മിൽ സിന്ദൂരം പണിയുന്നത് അതുപോലെ തന്നെ സ്ത്രീകൾക്ക് ലക്ഷ്മി ദേവി സാന്നിധ്യം അവരുടെ ഉള്ളിൽ വർദ്ധിക്കുന്നതിന് വേണ്ടിയുംഈയൊരു കാര്യം ദിവസവും ചെയ്യുന്നതാണ്.

സിന്ദൂരം അണിയേണ്ടത് ചില പ്രത്യേക സമയത്തും അതുപോലെതന്നെ ചില ചിട്ടവട്ടങ്ങളോട് കൂടിയാണ് അതാണ് പറയാൻ പോകുന്നത് കുളിച്ച് ശുദ്ധിയോടെ മാത്രമേ സിന്ദൂരം അണിയാൻ പാടുള്ളൂ. അതുപോലെ തന്നെ ഇന്നത്തെ കാലത്ത് സിന്ദൂരം എല്ലാം പുറത്തു നിന്നാണല്ലോ വാങ്ങുന്നത് അത് ഇല്ലാതെ വീട്ടിൽ തന്നെ ചില മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് പരമ്പരാഗത രീതിയിൽ സിന്ദൂരം ഉണ്ടാക്കുന്നതാണ് ഏറ്റവും ഉചിതമായിട്ടുള്ളത്.

ആരോഗ്യത്തിനും ഏറ്റവും നല്ലത് അത് തന്നെയാണ്. അതുപോലെ ബ്രഹ്മ മുഖത്തത്തിൽ തന്നെ എഴുന്നേറ്റ് അശുദ്ധിയോടെ സിന്ദൂരമണിഞ്ഞ് വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സ്ത്രീകൾ വീടിന്റെ മഹാലക്ഷ്മി തന്നെയാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം അവരുടെ കൂടെ എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും. ഇവർക്ക് ദീർഘായുസ്സും ഉണ്ടായിരിക്കുന്നതാണ് എല്ലാവരുടെയും ഇഷ്ടം ഉണ്ടാവുകയും ചെയ്യും.