മകളെ കൊലപ്പെടുത്തിയ ആൾക്കെതിരെ അമ്മയുടെ പ്രതികാരം. മെക്സിക്കോയെ വിറപ്പിച്ച ഒരു കൊലപാതകത്തിന്റെ കഥ.

മകളെ കൊലപ്പെടുത്തിയ ആൾക്കാർക്കെതിരെ അമ്മ രംഗത്ത്. ഈ അമ്മയുടെ പ്രതികാരം അത് ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റി 11 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയ മയക്കുമരുന്ന് സംഘത്തിന് കൊടുത്ത എട്ടിന്റെ പണി. മകളെ തട്ടിക്കൊണ്ടുപോയ ആളുകൾ പണം ആവശ്യപ്പെട്ടപ്പോഴും അമ്മ അത് നൽകാൻ തയ്യാറായിരുന്നു എന്നാൽ നൽകിയതിന് ശേഷം അവർ മകളെ തിരികെ നൽകിയില്ല.

   

അവർ ആ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കൊല്ലുകയാണ് ചെയ്തത്.അത് അമ്മയെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. രണ്ടു വർഷത്തിനുശേഷമാണ് ആ കുട്ടിയുടെ മൃതദേഹം പോലും അമ്മയ്ക്ക് തിരികെ കിട്ടിയത്. അതിനെ അമ്മ വർഷങ്ങളോളം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് ആ പ്രതികളെ എല്ലാം പോലീസുകാർക്ക് നേരെ എത്തിച്ചു കൊടുത്തത്.

അതിനായി അമ്മ ഒരുപാട് കഷ്ടപ്പെടുകയും ചെയ്തു എന്നാൽ അതിൽ നിന്നും ഒരു പ്രതി ജയിലിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയും അമ്മയെ 12 പ്രാവശ്യം വെടിവെച്ച് കൊലപ്പെടുത്തുകയും ആണ് ഉണ്ടായത് ആ അമ്മയുടെ മരണമാണ് മെക്സിക്കോ ഇപ്പോഴും മാതൃദിനം ആയിട്ട് ആചരിക്കുന്നത്. ഇതുപോലെ ഒരു വിധി ഒരമ്മയ്ക്കും വരാതിരിക്കട്ടെ അതുപോലെതന്നെ ഒരു മകൾക്കും.

വരാതിരിക്കട്ടെ നമ്മളെല്ലാവരും തന്നെ ആഗ്രഹിക്കുന്നതും അത്തരം ഒരു കാര്യമാണ് ഓരോ പ്രാവശ്യവും ലോകത്ത് ഒരുപാട് കുട്ടികൾ ആ മരിച്ചുവീഴുമ്പോഴും നമ്മൾ എല്ലാവരും തന്നെ പ്രാർത്ഥിക്കും ഇനി ഒരു കുട്ടിക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകരുതേ എന്ന് എന്നാൽ എല്ലാ ദിവസവും അതുപോലെ ഒരു വാർത്തയാണ് കേൾക്കേണ്ടിവരുന്നത്.