അമ്മക്കിളിക്കും കുട്ടികൾക്കും കോടികൾ വിലമതിക്കുന്ന കാർ വിട്ടു നൽകി രാജകുമാരൻ മാതൃകയായി.

പക്ഷികൾ കൂടുതൽ വയ്ക്കുന്നത് കൂടുതൽ മരങ്ങളിൽ ആണല്ലോ എന്നാൽ പലപ്പോഴും ആൾതാമസം ഇല്ലാത്ത സ്ഥലങ്ങളിൽ അവർ കൂടുതൽ ഉണ്ടാക്കാറുണ്ട് അത്തരത്തിൽ കുറേ ദിവസങ്ങളും ആയിട്ട് എടുക്കാതിരുന്ന കാർ ആയിരുന്നു ഈ പക്ഷി മുട്ടയിടാൻ വേണ്ടി തിരഞ്ഞെടുത്തത്. എന്നാൽ അത് കോടികൾ വിലമതിക്കുന്ന ഒരു രാജകുമാരന്റെ വണ്ടിയായിരുന്നു അദ്ദേഹം കാലങ്ങൾക്ക് ശേഷം.

   

തന്റെ പ്രിയപ്പെട്ട വണ്ടി ഗ്യാരേജിൽ നിന്നും എടുക്കാനായി പുറപ്പെട്ടപ്പോൾ കണ്ട കാഴ്ച കാറിന്റെ മുൻപിൽ തന്നെ കാറിന്റെ പുറത്ത് പക്ഷികൾ കൂടുകൂട്ടി ഇരിക്കുന്നതായിരുന്നു അതിലാണെങ്കിൽ കുറച്ചു മുട്ടകളും ഉണ്ടായിരുന്നു ഈ കാഴ്ച കണ്ടതോടുകൂടി അവിടെയുണ്ടായിരുന്ന ജോലിക്കാരോട് ഈ ഭാഗത്തേക്ക് ഇനി വരരുത് എന്ന് കർശനമായി തന്നെ നിലപാട് എടുത്തു.

അതിനുശേഷം പക്ഷിയുടെ ഓരോ നീക്കങ്ങളും ഓരോ വളർച്ചയും സൂക്ഷ്മമായി തന്നെ രാജാവ് നിരീക്ഷിച്ചു.അതിനുശേഷം പക്ഷിക്ക് വേണ്ട ഭക്ഷണങ്ങളെല്ലാം തന്നെ നൽകാനുള്ള സജ്ജീകരണങ്ങൾഎല്ലാം തന്നെ ഉരുക്കി നൽകി ഒടുവിൽ അവർ അവിടെ നിന്നും പോയതിനുശേഷം ആണ് അവർ ആ വണ്ടി തിരികെ എടുത്തത്.

നമ്മുടെ സൗകര്യത്തിന് വേണ്ടി പലപ്പോഴും ചെറിയ ജീവനുകളെ ഇല്ലാതാക്കുമ്പോൾ ഒന്ന് ചിന്തിക്കൂ അവർക്ക് ആഗ്രഹങ്ങൾ ഉണ്ടാകും അവർക്കും ജീവിക്കാനുള്ള മോഹം ഉണ്ടാകും എന്നാൽ അതെല്ലാം തന്നെ നമ്മുടെ അഹങ്കാരം കൊണ്ട് ഇല്ലാതാവുകയാണ് ചെയ്യുന്നത്. മനുഷ്യത്വം എന്ന് പറയുന്നത് ഇനിയെങ്കിലും ഓരോരുത്തർക്കും ഉണ്ടാകുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.