ഇതുപോലെ ഒരു ചേട്ടനെ കിട്ടിയത് ഭാഗ്യം. മഴയത്ത് സ്കൂളിലേക്ക് യൂണിഫോം നനയാതെ അനിയത്തിയെ കൊണ്ടുപോകാൻ ചേട്ടൻ ചെയ്തത് നോക്കൂ.

സഹോദരങ്ങൾ ഉണ്ടാകുന്നത് അല്ലെങ്കിൽ സഹോദരങ്ങളുടെ കൂടെ സമയം ചെലവഴിക്കാൻ കഴിയുന്നതെല്ലാം ഒരു ഭാഗ്യമാണ്. സഹോദരങ്ങൾ ഇല്ലാത്തവർക്കാണ് അവരുടെ വിഷമം അറിയുന്നത് പലപ്പോഴും ചേട്ടനോ അനിയത്തിയോ ഉള്ള ആളുകൾ പറയും വളരെ ശല്യമാണ് അല്ലെങ്കിൽ എപ്പോഴും ബഹളമാണ് എന്നെല്ലാം പക്ഷേ അതൊന്നും ഇല്ലാതിരിക്കുന്ന ഒരു നിമിഷം ആയിരിക്കും.

   

അവരെ വളരെയധികം മിസ്സ് ചെയ്യുന്നത്. ഇവിടെ തന്റെ അനിയത്തിയെ വളരെയധികം സംരക്ഷണത്തോടെയും സ്നേഹത്തോടെയും കരുതലോടെയും കൊണ്ടുപോകുന്ന ഒരു ചേട്ടനെ നമുക്ക് കാണാം. ഈ ചേട്ടൻ കോരിച്ചൊരിയുന്ന മഴയത്ത് റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന അവസരത്തിൽ സ്കൂളിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന തന്റെ അനിയത്തിയെ വളരെ സുരക്ഷിതമായി.

തന്നെ കൊണ്ടുപോകുന്ന ഒരു കാഴ്ച സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് കാണും ഇവിടെ അനിയത്തിയുടെ യൂണിഫോം നനയുകയും ചെയ്യരുത് അവളെ വെള്ളത്തിൽ ഇറക്കാനും പാടില്ല എന്നാൽ കൃത്യമായി തന്നെ റോഡ് മുറിച്ച് അപ്പുറത്തേക്ക് എത്തിക്കുകയും വേണം.

പിന്നെ ചേട്ടൻ ഒന്നും തന്നെ നോക്കിയില്ല അവളെ തോളിൽ കയറ്റി വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു ചേട്ടന്റെ അരയോളം വെള്ളം നിറയുന്നത് നമുക്ക് കാണാൻ സാധിക്കും എന്നിട്ടും തന്റെ അനിയത്തിയുടെ ഒരു ഷൂ പോലും നനയാതിരിക്കാൻ ചേട്ടൻ ശ്രദ്ധിക്കുന്നുണ്ട്. ഇതുപോലെ സ്നേഹമുള്ള ഒരു ചേട്ടനെ കിട്ടാനും വേണം ഒരു ഭാഗ്യം നിങ്ങൾക്കും ഉണ്ടോ ഇതുപോലെ സ്നേഹമുള്ള ചേട്ടന്മാർ ഉണ്ടെങ്കിൽ പറയൂ.