നമ്മുടെ ശരീരത്തിലേക്ക് ഇഷ്ടദേവതയുടെ സാന്നിധ്യം ഉണ്ടാകുന്ന സമയത്ത് ചില ലക്ഷണങ്ങൾ കാണാൻ കഴിയുന്നതാണ് പലരും ഈ ലക്ഷണങ്ങൾ സ്ഥിരമായി പല പ്രാവശ്യം ജീവിതത്തിൽ നടക്കുന്നതുകൊണ്ട് തന്നെ അതിന് കാര്യമാക്കാറില്ല എന്നാൽ വളരെ നിസ്സാരം എന്ന് തോന്നുന്ന ഈ ലക്ഷണങ്ങൾ ഈശ്വരൻ നമുക്ക് കാണിച്ചു തരുന്നതാണ് കാരണം നിങ്ങളുടെ ജീവിതത്തിൽ ആ വലിയ സ്ഥാനം ഉള്ള ഒരു കാര്യം കൂടിയാണ് ഇത്.
അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങൾ പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി പറയാൻ പോകുന്നത് കോട്ടുവായ പലർക്കും തന്നെ വളരെയധികം അനുഭവമുണ്ടായിട്ടുള്ള ഒരു കാര്യമായിരിക്കാം. ചില സമയങ്ങളിൽ ശ്രദ്ധിച്ചാൽ അറിയാൻ സാധിക്കും പ്രാർത്ഥനയ്ക്ക് ഇരിക്കുമ്പോഴോ മന്ത്രജപങ്ങൾ നടത്തുമ്പോഴോ ഇതുപോലെ കോട്ടുവായ ഒരു തടസ്സമായി വരുന്നത്. പലരും അതിനെ കാര്യമാക്കാറില്ല.
ചിലർ അതിനെ എന്തെങ്കിലും തരത്തിലുള്ള ദൈവദോഷം കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന രീതിയിൽ ചിന്തിക്കും എന്നാൽ നിങ്ങൾ മനസ്സിലാക്കുക അത് യാതൊരു തരത്തിലുമുള്ള ദൈവദോഷം കൊണ്ടും അല്ല ഭഗവാനിലെ ഊർജ്ജം നമ്മളിലേക്ക് പ്രവഹിക്കുമ്പോൾ നമ്മുടെ ശരീരം പ്രകടിപ്പിക്കുന്ന ഒരു പ്രതികരണം മാത്രമാണ് അത്. അടുത്ത ലക്ഷണം എന്ന് പറയുന്നത് ശരീരം വിറക്കുന്ന അവസ്ഥയാണ് ചിലപ്പോൾ കോരിത്തരിക്കുന്നത്.
പോലെയുള്ള അനുഭവങ്ങൾ ക്ഷേത്ര നടയിൽ നിൽക്കുന്ന സമയത്ത് നമുക്ക് തോന്നും അല്ലെങ്കിൽ ഭഗവാനെ കാണുന്ന സമയത്ത് തോന്നും അത് ഭഗവാനിലെ ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന്റെ ലക്ഷണമാണ്. അതുപോലെ തന്നെയാണ് ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ നിൽക്കുമ്പോൾ അല്ലെങ്കിൽ വീട്ടിലെ പൂജാമുറിയിൽ പ്രാർത്ഥിക്കാൻ നിൽക്കുമ്പോൾ കുറെ നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം ശരീരം ഭാരമില്ലാത്തത് പോലെ അനുഭവപ്പെടും.