കണ്ടു നിന്നവരുടെ എല്ലാം ചങ്ക് തകർന്നു പോകുന്ന കാഴ്ച. മരിച്ചുപോയ കുഞ്ഞിനെ താലോലിച്ച് കൊതി തീരാതെ അച്ഛൻ.

മാതാപിതാക്കൾ എല്ലാവരും തന്നെ തന്റെ കുഞ്ഞുങ്ങൾക്ക് യാതൊരു ആപത്തും വരാതിരിക്കാൻ വേണ്ടി എപ്പോഴും അവർ ശ്രദ്ധാലുക്കൾ ആയിരിക്കും ഏതെങ്കിലും തരത്തിൽ അപകടങ്ങൾ അവർക്ക് വരുമെന്ന് മുൻകൂട്ടി തന്നെ മാതാപിതാക്കൾ തിരിച്ചറിയും അല്ലെങ്കിൽ ഒരു അസുഖവും വരാതിരിക്കാൻ അവർ എവിടെ പോകുമ്പോഴും വളരെയധികം ശ്രദ്ധിക്കുകയും ചെയ്യും.

   

ഇത്തരത്തിൽ ഒരുപാട് നോക്കിയും സ്നേഹിച്ചും വളർത്തിയ കുഞ്ഞ് പെട്ടെന്നൊരു നിമിഷം മരണപ്പെട്ടു പോയാലോ ആ അച്ഛന്റെയും അമ്മയുടെയും മാനസിക അവസ്ഥ ഒറ്റ നിമിഷം കൊണ്ട് തന്നെ തകിടം മറിഞ്ഞു പോകുന്നതായിരിക്കും ഇവിടെ അത്തരത്തിൽ അച്ഛന്റെ ആരെയും സങ്കടപ്പെടുത്തുന്ന ചില നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഈ ദൃശ്യങ്ങൾ കണ്ടാൽ ആരുടെയും.

കണ്ണ് നിറഞ്ഞു പോകും. തന്റെ കുട്ടി ഇനി തിരികെ വരില്ല അവന് യാത്രയാക്കുവാൻ സമയമായിരിക്കുന്നു. ഇനി ഒരിക്കൽപോലും അവനെ താൻ കാണില്ല യാഥാർത്ഥ്യം മനസ്സിലാക്കിയതോടെ തന്റെ കുഞ്ഞിനെ എത്രത്തോളം വാരിപ്പുണർന്നിട്ടും ആ അച്ഛനും മതിയാകുന്നില്ല. തന്റെ കുഞ്ഞിനെ പെട്ടിയിൽ നിന്നും.

എടുത്ത് താലോലിക്കുകയാണ് അച്ഛൻ എത്രപേർ അച്ഛനെ തടയാൻ സാധിക്കും ആർക്കും തടയാൻ കഴിയില്ല കുഞ്ഞിനെ ലാളിച്ച് ലാളിച്ച് അച്ഛനും മതിയാകുന്നില്ല നിൽക്കുന്നവരുടെ എല്ലാം ചങ്ക് തകർന്നു പോകുന്ന കാഴ്ച. വീഡിയോ കണ്ടാൽ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു പോയിരിക്കുന്നു ഈ ഒരു അവസ്ഥ ഒരു മാതാപിതാക്കൾക്കും വരാതിരിക്കട്ടെ. ഒരു കുട്ടിക്ക് ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ.