വീടിന്റെ പരിസരത്ത് കാക്കയെയോ ഉപ്പനെയോ കണ്ടാൽ ഉടനെ ഇങ്ങനെ ചെയ്യൂ. വീട്ടിൽ ഐശ്വര്യം വന്നു നിറയും.

നമ്മുടെ വീട്ടിലേക്ക് നല്ല സമയം വരാൻ പോകുന്നതിനു മുൻപായി ചില പക്ഷികൾ മൃഗങ്ങൾ ചെറുജീവികൾ ആയിട്ട് നല്ല ലക്ഷണങ്ങൾ കാണിച്ചുതരുന്നതാണ് പലപ്പോഴും ഒരു സാധാരണ കാര്യമായി നമ്മൾ അതിനെ കാണുമെങ്കിലും വളരെയധികം ഐശ്വര്യങ്ങൾ വരാൻ പോകുന്നു എന്നതിന്റെ ലക്ഷണം ആയിട്ടാണ് ഈ കാര്യങ്ങൾ എല്ലാം നമുക്ക് കാണുന്നത്.

   

അതിൽ ജീവിതത്തിൽ നല്ല സമയം വരുന്നതിനു മുമ്പായി രണ്ട് പക്ഷികൾ നമ്മുടെ വീട്ടിലേക്ക് വന്നു ശുഭലക്ഷണങ്ങൾ കാണിക്കും. ആ രണ്ട് പക്ഷികളാണ് കാക്ക ഉപ്പൻ എന്നിവ. ലക്ഷണശാസ്ത്രപ്രകാരം ശുഭ സൂചനകൾ കൊണ്ടുവരുന്ന പക്ഷികൾ ആയിട്ടാണ് ഈ രണ്ടിനെയും കാണുന്നത് ഇതിൽ കാക്കയും ഉപ്പയും ഒന്നിച്ചു വരുന്ന നിമിഷം അതീവ ഐശ്വര്യപ്രദമായിട്ടാണ് കണക്കാക്കുന്നത്.

ഒന്നാമത്തെ കാര്യം വീടിന്റെ കിഴക്കുഭാഗത്തായിട്ട് നിങ്ങൾക്ക് ഉപ്പനെ കാണാൻ കഴിയുകയാണ് എങ്കിൽ അത് ശുഭ സൂചനയുടെ ലക്ഷണമാണ് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉടനെ നടന്നു കിട്ടും എന്നതിന്റെ സൂചനയാണ് ഇതേ ഭാഗത്ത് തന്നെ കാക്കയെ നിങ്ങൾക്ക് കാണാൻ കഴിയുകയാണെങ്കിൽ അടുത്തുതന്നെ ഒരു ശുഭ വാർത്ത കേൾക്കാൻ ഇടയുന്നു എന്നതിന്റെ ലക്ഷണമാണ്.

അടുത്തതായിട്ട് ജനാലയുടെ അരികിലായി ഈ രണ്ടു പക്ഷികളെ കാണുന്നത് ഉപ്പനെ ആണെങ്കിലും നിങ്ങൾ കാണുന്നത് വിദേശരാജ്യങ്ങളിലേക്കോ മറ്റോ യാത്ര പോകുന്നതിനോ അല്ലെങ്കിൽ തൊഴിലവസരങ്ങൾ ലഭിക്കുന്നതിനും ആ രീതിയിൽ ഏത് വാർത്ത വേണമെങ്കിലും ഉടനെ സംഭവിക്കാം. ഈ കാര്യങ്ങൾ ഇനി ആരും തന്നെ ശ്രദ്ധിക്കാതെ പോകരുത്.