ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് ഓടുന്ന നായ പിന്നാലെ പോയ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

എന്നും രാത്രിപകുതിയാകുമ്പോൾ തന്റെ വളർത്തു നായയെയും യുവതി കാണില്ലായിരുന്നു എന്നാൽ രാവിലെ ആകുമ്പോൾ കൃത്യ സ്ഥാനത്ത് തന്നെ കിടന്നുറങ്ങുന്ന നായയെയാണ് കാണാൻ കഴിയുന്നത് എവിടേക്കാണ് നായ പോകുന്നത് എന്നറിയാൻ ഒരു ദിവസം യുവതി ഉറങ്ങാതെ ഇരുന്നു.ഒടുവിൽ നായ എഴുന്നേറ്റതിന്റെ പിന്നാലെ യുവതിയും എഴുന്നേറ്റു നായ നേരെ പോയത് റോഡിൽ നായയെ.

   

കാത്തുനിൽക്കുന്ന ഒരു യുവതിയുടെ അടുത്തേക്ക് ആയിരുന്നു അവിടെ ചെന്ന് ആ യുവതി കൊടുക്കുന്ന ഭക്ഷണം കഴിച്ച് പിന്നെ അതും പിടിച്ച് ഓടുകയാണ് അത് എങ്ങോട്ടാണ് പോകുന്നത് എന്നറിയാൻ പിന്നെയും അതിന്റെ പിന്നാലെ ഓടി. അപ്പോൾ കാണുന്നത് ആ ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുന്ന കോഴിയെയും പൂച്ചയെയും ആയിരുന്നു അവർക്ക് കാവലായിരിക്കുന്ന.

തന്റെ വളർത്തു നായ എന്താണ് സംഭവിക്കുന്നത് എന്ന് യുവതിക്ക് മനസ്സിലായില്ല ഒടുവിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ആ നായയും ആ പൂച്ചയും കോഴിയും ഒരുമിച്ച് ഒരു വീട്ടിൽ കഴിഞ്ഞവരാണ് എന്നാൽ കാലങ്ങൾക്ക് ശേഷം അവർക്ക് പിരിയേണ്ടി വന്നു പക്ഷേ അവരുടെ സുഹൃത്ത് ബന്ധം അപ്പോഴും പിരിഞ്ഞില്ല അവർ എന്നും രാത്രി ഇതുപോലെ കാണുമായിരുന്നു.

തനിക്ക് കിട്ടുന്ന ഭക്ഷണം അവർക്കും നൽകുമായിരുന്നു. തനിക്കൊരു അഭയം ലഭിച്ചു എന്നാൽ അവർക്ക് ലഭിച്ചില്ല അതുകൊണ്ടുതന്നെ ഒരു നേരത്തെ ഭക്ഷണം എങ്കിലും തന്റെ സുഹൃത്തുക്കൾക്ക് നൽകാൻ വേണ്ടിയാണ് ഭക്ഷണം പൊതിയും കടിച്ചുപിടിച്ചുകൊണ്ട് നായ ഓടുന്നത് തന്റെ നായയുടെ സ്നേഹം കണ്ട് യുവതിയുടെ കണ്ണുകൾ നിറഞ്ഞു.