നാളെ രവിപ്രദോഷം.എല്ലാ ദുരിതങ്ങളിൽ നിന്നും കുതിച്ചുയരാൻ ഭഗവാന്റെ ഈ മന്ത്രം പ്രാർത്ഥിച്ചാൽ മതി.

ജീവിതത്തിൽ സൗഭാഗ്യങ്ങൾ കടന്നുവരത്തക്ക രീതിയിൽ ഒരുപാട് ശുഭദിനങ്ങൾ നമ്മുടെ ഇടയിലേക്ക് വരാറുണ്ട് അത്തരം വളരെയധികം അനുഗ്രഹം നൽകുന്ന ഒരു ദിവസമാണ് വന്നു ചേർന്നിരിക്കുന്നത് രവി പ്രദോഷ ദിവസം ശിവ ഭഗവാനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ് അതുപോലെ തന്നെ ഭഗവാന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും തന്നെ നിറഞ്ഞു ലഭിക്കുന്ന ഒരു സമയം കൂടെയാണ്.

   

ഈ സമയം നമ്മൾ കൃത്യമായി വിനിയോഗിക്കുകയാണെങ്കിലും ഭഗവാൻ ചില വഴിപാടുകൾ നടത്തി ക്ഷേത്രദർശനം നടത്തി പോരുകയാണെങ്കിൽ കൂടിയും ഉറപ്പായും ഭഗവാൻ നിങ്ങളുടെ കൂടെയുണ്ടാകും ഏത് പ്രയാസപ്പെട്ട അവസ്ഥകളിലും ഭഗവാന്റെ ഒരു കൈത്താങ്ങ് നിങ്ങളുടെ കൂടെ ഉണ്ടാവുക തന്നെ ചെയ്യും എന്ന് പറയാൻ പോകുന്നത് ഈ പ്രധാനപ്പെട്ട ദിവസത്തിൽ ശിവനെ നമ്മൾ ചെയ്യേണ്ട ഒരു കാര്യത്തെപ്പറ്റിയാണ് നിങ്ങളെല്ലാവരും.

തന്നെ ആഗ്രഹങ്ങൾ സാധിക്കുന്നതിന് വേണ്ടി ഒരുപാട് സ്ഥലങ്ങളിൽ ചിലപ്പോൾ പോയിട്ടുണ്ടായിരിക്കും എന്നാൽ. ഭഗവാന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ ഒരു ദിവസത്തിൽ നിങ്ങൾ വൈകുന്നേരം നിലവിളക്ക് കൊളുത്തിയതിനുശേഷം ഭഗവാന്റെ ചിത്രത്തിനു മുമ്പിൽ ഇരുന്നുകൊണ്ട് വളരെ വിശ്വാസത്തോടുകൂടി ഹോം.

നമശിവായ എന്ന് ജപിക്കുക. ഭഗവാന്റെ മൂല മന്ത്രമാണ് ഓം നമശിവായ എന്നു പറയുന്നത് പൂർണ്ണ മനസ്സോടെ പൂർണ്ണ വിശ്വാസത്തോടെ ഭഗവാന്റെ ഈ നാമം വിളിക്കുന്ന ആരെയും ഭഗവാൻ കൈവിടുന്നതല്ല. അവരുടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും. നിങ്ങളും ഇന്നത്തെ ദിവസം ഇതുപോലെ പ്രാർത്ഥിച്ചു നോക്കൂ വളരെയധികം അനുഗ്രഹങ്ങൾ ലഭിക്കുന്നതായിരിക്കും.