ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ആഗ്രഹിച്ച കാര്യം ഉടനെ നടന്നിരിക്കും. കയ്യിൽ ഇതുപോലെ എഴുതൂ.

രാത്രി ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴും നിങ്ങൾ ആഗ്രഹിച്ച കാര്യം അത് ഉടനെ തന്നെ നടന്നിരിക്കും. അത്തരത്തിൽ വലിയ ഭാഗ്യം വന്നു ചേർന്നിരിക്കുന്ന ഒരു കർമ്മത്തെ പറ്റിയാണ് പറയാൻ പോകുന്നത് ഈ ഒരു കാര്യം നിങ്ങൾ ചെയ്യുകയാണെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നതായിരിക്കും. ജീവിതത്തിന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ നടക്കണം.

   

എന്നുള്ളതാണ് അതിനു വേണ്ടി നമ്മൾ എത്ര അധ്വാനിച്ചാലും എത്ര പ്രയത്നിച്ചാലും ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ അതെല്ലാം തന്നെ നേടിയെടുക്കാൻ കഴിയുന്നതാണ് അതുകൊണ്ടുതന്നെ പല മാർഗങ്ങൾ നമ്മൾ അതിനുവേണ്ടി ചെയ്യുന്നതായിരിക്കും ചില മാർഗങ്ങൾ വിജയിക്കുകയും ചെയ്യും. അത്തരത്തിൽ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്.

രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി ഈ ഒരു കാര്യം നിങ്ങൾ ചെയ്യുക. രാത്രി കിടക്കുന്നതിനു മുമ്പ് കൈ വിരലുകളുടെ നടുവിൽ ഉള്ള വിരലിൽ നിങ്ങൾക്ക് എന്താണോ ആഗ്രഹമുള്ളവർ ആ ഒരു ആഗ്രഹം ഒറ്റവാക്കിൽ എഴുതുക. അതിനുശേഷം 10 പ്രാവശ്യം ആ കൈ കൊട്ടുക ശേഷം നിങ്ങൾ കിടന്നുറങ്ങുക.

പൂർണ്ണമായും ആഗ്രഹം സാധിക്കണമെന്ന് വിശ്വാസത്തോടെ വേണം അല്ലെങ്കിൽ ആഗ്രഹം സാധിച്ചു എന്ന സന്തോഷത്തോടെ വേണം നിങ്ങൾ കിടന്നു ഉറങ്ങേണ്ടത്. ഇതുപോലെ തുടർച്ചയായി 21 ദിവസം നിങ്ങൾ ചെയ്തു നോക്കൂ അതിനുള്ളിൽ തന്നെ നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടുന്നതായിരിക്കും. ഒരുപാട് ആളുകൾക്ക് അനുഭവം ഉണ്ടായിട്ടുള്ള ഒരു കാര്യമാണ് ഉടനെ ചെയ്യൂ.