ഇംഗ്ലീഷിൽ ഭിക്ഷക്കാരനോട് വഴി ചോദിച്ച ചെറുപ്പക്കാരനെ സംഭവിച്ചത് കണ്ടോ. ഇതുപോലെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചു കാണില്ല.

മറ്റുള്ളവരുടെ മുൻപിൽ നമ്മൾ വലുതല്ല അതുപോലെ ആരുടെ മുന്നിലും നമ്മൾ ചെറുതും അല്ല മറ്റുള്ളവരുടെ മുൻപിൽ സ്വയം വലുപ്പം കാണിക്കാൻ പോകരുത് വലിപ്പം അത് മറ്റുള്ളവർ നമുക്ക് നൽകുന്നതാണ് നമ്മുടെ പ്രവർത്തിയിലൂടെ ഒരിക്കലും ഒരാളെ കളിയാക്കാൻ വേണ്ടി നമ്മൾ ഒന്നും തന്നെ ചെയ്യരുത് എന്നാൽ ഇതുപോലെ ഇടങ്ങളിൽ നമ്മൾ നാണം കെടേണ്ടതായി വരും.

   

ഇംഗ്ലീഷിൽ സംസാരിക്കുന്നതും ഇംഗ്ലീഷുകാരെ പോലെ പെരുമാറുന്നതും വലിയ അന്തസ്സിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ കാലത്തെ ആളുകളെല്ലാവരും കാണുന്നത് രണ്ടു സംസാരം ഇംഗ്ലീഷിൽ പറയാൻ അറിഞ്ഞാൽ അവൻ വലിയവനായി മാറി എന്നാൽ അതല്ല നമ്മുടെ സമൂഹത്തിൽ വേണ്ടത് മറ്റുള്ളവരെ സഹായിക്കാനും നമ്മളെപ്പോലെ തന്നെ മറ്റുള്ളവരെ കാണാനും നമുക്ക് സാധിക്കണം.

എങ്കിൽ ആയിരിക്കും ആളുകളുടെ മുൻപിൽ നമ്മുടെ വിനയം കൂടുന്നത്. ഇവിടെ ഭിക്ഷാടനക്കാരന് കളിയാക്കാൻ വേണ്ടി മാത്രമായിരുന്നു ആ ചെറുപ്പക്കാരൻ ഇംഗ്ലീഷിൽ അയാളോട് വഴി ചോദിച്ചത് എന്നാൽ കണ്ടുമുട്ടിയ ആളെ അവർക്ക് മാറിപ്പോവുകയാണ് ഉണ്ടായത് ഇംഗ്ലീഷിൽ തന്നെ കിടിലനായി അയാൾ മറുപടി പറയുകയും ചെയ്തു അത് അവരെ സംബന്ധിച്ചിടത്തോളം.

വലിയൊരു തിരിച്ചടിയായിരുന്നു അതുപോലെ ഒരു പ്രതികരണമോ അല്ലെങ്കിൽ ഒരു മറുപടിയോ അവർ പ്രതീക്ഷിച്ചില്ല ചിലപ്പോൾ ജീവിത സാഹചര്യങ്ങൾ കൊണ്ടായിരിക്കും അയാൾക്ക് തുടർന്ന് പഠിക്കാനോ സാധിക്കാതെ പോയിട്ടുണ്ടാവുക ഇതുപോലെ സമൂഹത്തിൽ ഒത്തിരി ആളുകളുണ്ട് നമ്മൾ ആരും അവരെ കളിയാക്കാൻ പോകരുത്.