ഇനി എത്ര ശ്രമിച്ചാലും എന്റെ അനുജനെ കൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല. അനുജനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആൾക്ക് ചേട്ടൻ കൊടുത്ത എട്ടിന്റെ പണി.

ഇതുപോലെ ഒരു ചേട്ടനെ കിട്ടിയതാണ് ആ ഒരു അനുജന്റെ ഏറ്റവും വലിയ ഭാഗ്യം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാർത്തകൾ നമ്മൾ നമ്മുടെ നാട്ടിൽ ഒരുപാട് കേട്ടിട്ടുണ്ടാകും പട്ടാപ്പകൽ പോലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കാലമാണ് മാതാപിതാക്കൾ എല്ലാം വളരെയധികം ശ്രദ്ധയോടെ ഇരിക്കണം. എപ്പോഴാണ് തന്റെ കുട്ടികൾക്ക് ആപത്ത് വരുന്നത്.

   

എന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല വിദേശ നാടുകളിലും ഇത്തരം കാര്യങ്ങൾക്ക് യാതൊരു കുറവുമില്ല എന്നതാണ് ഈ ഒരു വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് മുഴുവൻ സ്ഥലങ്ങളിലും സിസിടിവിയും മറ്റ് കാര്യങ്ങളും ഉള്ള സ്ഥലങ്ങളിൽ പോലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിൽ യാതൊരു കുറവുമില്ല. ഇവിടെ ഇതാ തന്റെ അനുജനെ ഒരു കള്ളൻ വന്ന് തട്ടിക്കൊണ്ടു.

പോവുകയാണ് ഇത് കണ്ടു വെറുതെ ഇരിക്കാൻ ചേട്ടന് കഴിയില്ല ഉടനെ തന്നെ ആ കള്ളന്റെ പിന്നാലെ ഓടുകയാണ് അവൻ ഓടുന്നതെല്ലാം തന്നെ സിസിടിവിയിൽ കാണാൻ കഴിയുമായിരുന്നു അദ്ദേഹം കുഞ്ഞിനെയും കൊണ്ട് ഓടിപ്പോകുന്നു അതിന്റെ പിന്നാലെ തന്റെ അനുജന് വേണ്ടി ഓടിയിട്ടുകൊണ്ട് ചേട്ടനും പിന്നാലെ പോകുന്നു ചേട്ടന്റെ ശബ്ദം കേട്ടാണ്.

ആളുകളെല്ലാവരും പിന്നെ ഓടിക്കൂടിയത് കാര്യം കയ്യിൽ നിന്നും പോയി എന്ന് മനസ്സിലായപ്പോൾ തന്നെ അദ്ദേഹം ആ കുട്ടിയെ അവിടെ ഇടുകയും പിന്നീട് ഓടിമറയുകയും ആണ് ചെയ്തത്. എന്നാൽ സിസിടിവിയിൽ കാര്യങ്ങളെല്ലാം തന്നെ പകർന്നുകൊണ്ട് അദ്ദേഹത്തെ എളുപ്പം പിടികൂടാൻ അധികൃതർക്ക് സാധിക്കുകയും നിയമനടപടികൾ സ്വീകരിക്കാൻ അവർക്ക് കഴിയുകയും ചെയ്തിരുന്നു.