ഭാര്യയ്ക്ക് പ്രസവസമയത്ത് ധൈര്യം കൊടുക്കാൻ കയറിയത് എന്നാൽ ഭർത്താവിന്റെ അവസ്ഥ കണ്ട് ചിരിച്ച് ഡോക്ടർമാർ.

ആദ്യകാലങ്ങളിൽ എല്ലാം തന്നെ സ്ത്രീകളുടെ പ്രസവ സമയത്ത് പുരുഷന്മാരെ കയറ്റില്ലായിരുന്നു എന്നാൽ വിദേശരാജ്യങ്ങളിൽ എല്ലാം തന്നെ സ്ത്രീ പ്രസവിക്കുന്ന സമയത്ത് ഭർത്താവ് കൂടെയുണ്ടാകും അത് പലപ്പോഴും അവരുടെ പിന്നീടുള്ള ദാമ്പത്യ ജീവിതത്തെ ബലപ്പെടുത്തുന്നതിന് വളരെയധികം സഹായകമാകാറുണ്ട് കാരണം തന്റെ ഭാര്യ എത്രത്തോളം വിഷമങ്ങളും വേദനകളും സഹിച്ചാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത്.

   

എന്ന് മനസ്സിലാക്കിയ ഒരു പുരുഷനും പിന്നീട് ആ സ്ത്രീയെ അകാരണമായി വഴക്കു പറയാനോ പിരിഞ്ഞു പോകാനോ സാധിക്കുന്നത് അല്ല. നമ്മുടെ കേരളത്തിൽ ഇന്ന് ചില ആശുപത്രികളിൽ മാത്രം മാത്രമാണ് അത്തരം അവസരങ്ങൾ നൽകാറുള്ളത് ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് പ്രസവ സമയത്ത് തന്റെ ഭാര്യക്ക് ധൈര്യം കൊടുക്കാൻ വേണ്ടിയാണ് ഭർത്താവ് കൂടെ കയറിയത്.

എന്നാൽ സംഭവിച്ചത് നോക്കൂ ചോര കണ്ടതോടുകൂടി ഭർത്താവ് തലകറങ്ങി വീഴുകയായിരുന്നു ഡോക്ടർമാരും നേഴ്സുമാർക്കും ചിരി ഉണർത്തുകയാണ് ഉണ്ടായത് ഇപ്പോൾ പ്രസവിക്കാൻ കിടക്കുന്ന ഗർഭിണിയെ നോക്കണോ അതോ തലകറങ്ങി വീണ അയാളെ നോക്കണോ എന്ന് കൺഫ്യൂഷനിൽ ആയിരുന്നു ഡോക്ടർമാർ. എങ്കിലും ഭർത്താവിന്റെ ധൈര്യം സമ്മതിച്ചു ഇതുപോലെ ഒരു അവസ്ഥയിൽ തലകറങ്ങി വീണപ്പോഴോ.

ഡോക്ടർമാർ ഉടനെ തന്നെ അയാളെ എഴുന്നേൽപ്പിക്കുകയും പിന്നീട് സുഖപ്പെടുത്തുകയും എല്ലാം ചെയ്തു അപ്പോഴും വളരെ ധൈര്യത്തോടെ കൂടി ഇരിക്കുകയായിരുന്നു എത്ര വേദന ഉണ്ടായാലും തന്റെ ഭർത്താവ് പെട്ടെന്ന് വീണപ്പോൾ ആ പെണ്ണിനെ പെട്ടെന്ന് ഭയമാണ് ഉണ്ടായത് കുഴപ്പമില്ല എന്നറിഞ്ഞപ്പോഴാണ് സമാധാനമായത് പിന്നീട് യുവതി പ്രസവിക്കുകയും ചെയ്തു കുഞ്ഞിനും അമ്മയ്ക്കും യാതൊരു കുഴപ്പവുമില്ല ഇപ്പോൾ അച്ഛനും യാതൊരു കുഴപ്പവുമില്ല.