വരാനിരിക്കുന്ന ദോഷങ്ങൾ ഉടനെ മാറ്റാം. സൂര്യഗ്രഹണത്തിന് മുൻപ് ഈ നക്ഷത്രക്കാർ മുടങ്ങാതെ ശിവക്ഷേത്രത്തിൽ പോകൂ

സൂര്യഗ്രഹണമാണ് വരാനിരിക്കുന്നത് നമുക്കെല്ലാവർക്കും അറിയാം അതിശക്തമാർന്ന സൂര്യഗ്രഹണമാണ് വരാനിരിക്കുന്നത് കുറെ വർഷങ്ങൾക്കു ശേഷം വരുന്ന പ്രത്യേകതകൾ നിറഞ്ഞ സൂര്യഗ്രഹണം ആണ് ജ്യോതിശാസ്ത്രപ്രകാരം ഈ സൂര്യകിരണം ചില ആളുകളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ് മറ്റു പലർക്കും ഗുണങ്ങളും മറ്റുപലർക്ക് ദോഷങ്ങളും ആണ്.

   

അതുപോലെ തന്നെ ഈ സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങുന്നതും ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല പലതരത്തിലുള്ള അപകടങ്ങളും സംഭവിക്കാവുന്നതാണ്. അത്തരത്തിൽദോഷങ്ങൾ വരാതിരിക്കാൻ വേണ്ടി അതിനു മുൻപായി ശിവക്ഷേത്രത്തിൽ പോയി ചെയ്യേണ്ട ചില വഴിപാടുകൾ ഉണ്ട് ചില നക്ഷത്രക്കാർ തീർച്ചയായും പോയിരിക്കേണ്ടതാണ് അത്തരം നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ നക്ഷത്രം ചിത്തിര നക്ഷത്രക്കാരാണ്.

ഇവർ മുടങ്ങാതെ തന്നെ ശിവക്ഷേത്രത്തിൽ പോവുകയും ഭഗവാനെയും മൃത്യുഞ്ജയ പുഷ്പാഞ്ജലി എന്നിവയെല്ലാം നടത്തുന്നത് വളരെ നല്ലതാണ് ഇതിലൂടെ നിങ്ങൾക്ക് വരാനിരിക്കുന്ന അപകടങ്ങളെല്ലാം തന്നെ ഒഴിഞ്ഞു പോകുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് പൂരം നക്ഷത്രം ഇവർക്കും സൂര്യഗ്രഹണ സമയത്ത് വളരെ ദോഷമുണ്ടാകുന്ന തരത്തിലുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചിരിക്കാം ചില അപകടങ്ങൾ കാണുന്നു.

അതുകൊണ്ടുതന്നെ നിങ്ങൾ സൂര്യഗ്രഹണത്തിന് മുൻപ് ശിവക്ഷേത്രത്തിൽ പോവുകയും മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുക ഈ നക്ഷത്രത്തിൽ പെട്ടവർ വിദേശത്ത് ഉള്ളവർ ആണെങ്കിൽ നിങ്ങൾ വെളുത്ത നിറത്തിലുള്ള പുഷ്പങ്ങൾ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ സമർപ്പിച്ച് പ്രാർത്ഥിക്കുക ഇതിലൂടെ നിങ്ങളുടെ ദോഷങ്ങളെല്ലാം തന്നെ കുറയുന്നതായിരിക്കും മുടങ്ങാതെ തന്നെ ഈ രണ്ടു നക്ഷത്രക്കാരും ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യേണ്ടതാണ്.