റോഡുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വണ്ടികളെ കാണുമ്പോൾ നമ്മളെല്ലാവരും തന്നെ ഒരു നിമിഷം ആലോചിക്കും അവരുടെ സ്പീഡ് കുറച്ചു കൊണ്ടുവരാൻ എന്തെങ്കിലും ഒരു പണി കൊടുക്കണം. എന്ന് ചിന്തിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല എന്നാൽ ആ പണി കൊടുക്കുന്നതിലും ഒരു പരിധിയുണ്ട് ഒരു പരിധി കഴിഞ്ഞാൽ ഏതൊരു പണിയാണെങ്കിലും അത് എട്ടിന്റെ പണിയായി അവർക്ക് തന്നെ.
തിരിച്ചുകിട്ടും വലിയ വണ്ടികൾ കാണുമ്പോൾ അവരുടെ മുന്നിലൂടെ ചെറിയ വണ്ടികളിലൂടെ യാത്ര ചെയ്തു അവരുടെ യാത്രയെ തടസ്സം ഉണ്ടാക്കുക എന്നത് പലരുടെയും ഒരു പ്രവർത്തിയാണ് അത്തരത്തിൽ ഒരു കാര്യമാണ് ഇവിടെ സംഭവിച്ചത്. പ്രൈവറ്റ് ബസ്സിന്റെ യാത്രയ്ക്ക് തടസ്സം നിന്നുകൊണ്ട് ഒരു കാറുകാരൻ മുന്നിൽപോവുകയാണ് എത്ര തവണ പ്രൈവറ്റ് ബസ്സുകാരൻ ഹോൺ അടിച്ചു എങ്കിലും.
അദ്ദേഹം അത് കേൾക്കാത്തത് പോലെ വണ്ടി ഓടിച്ച് മുന്നോട്ടുപോവുകയാണ് ചെയ്യുന്നത് അടുത്തുകൂടി പോകുന്ന ഒരുപാട് വണ്ടികൾ അത് കാണുകയും അവരെല്ലാവരും തന്നെ കാറുകാരനോട് ഒന്നു വഴി മാറിക്കൊടുക്കുവാൻ ആവശ്യപ്പെടുന്നതും നമുക്ക് കാണാം. അതിനിടയിൽ ആയിരുന്നു ഒരു ബൈക്ക് കാരൻ വന്ന് കാറിനെ വളഞ്ഞു.
പിടിക്കുകയും കാറുകാരനെ ചീത്ത പറയുന്നത് നമുക്ക് കാണാം പിന്നീട് പോലീസ് വരുന്നതും എല്ലാം കാണാം.ആളുകളെ പറ്റിക്കുന്നതിലും ഒരു പരിധിയുണ്ട് എന്ന് പറയുന്നത് ഇതാണ് ഇല്ലെങ്കിൽ നല്ല എട്ടിന്റെ പണി കിട്ടും. ഫോൺ അടിച്ച സമയത്ത് അയാൾക്ക് വണ്ടി പോകാൻ അവസരം നൽകിയിരുന്നുവെങ്കിൽ ഇതൊന്നും തന്നെ സംഭവിക്കില്ലായിരുന്നു.