പാലു കുടിക്കാൻ വേണ്ടി വിശന്നു കരഞ്ഞ കുഞ്ഞിനെ കണ്ടു എയർഹോസ്റ്റസ് ചെയ്തത് കണ്ടോ അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ അമ്മയാണ് ഈ അമ്മ വെറുമൊരു അമ്മ മാത്രമല്ല എയർഹോസ്റ്റസ് കൂടിയാണ് നമുക്കെല്ലാവർക്കും അറിയാം ഹോസ്റ്റസിന്റെ ഡ്യൂട്ടി എന്താണ് എന്നുള്ളത് യാത്രക്കാരെ എല്ലാവരെയും തൃപ്തിപ്പെടുത്തുക അവർക്ക് സന്തോഷമാകുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുക അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക നല്ലൊരു യാത്ര ഉറപ്പാക്കുക എന്നതെല്ലാം എയർഹോസ്റ്റസിന്റെ ഡ്യൂട്ടിയാണ്.

   

അവരെ ആവശ്യങ്ങളെല്ലാം നിറവേറ്റി കൂടുതൽ കംഫർട്ടബിൾ ആക്കുകയാണ് എയർഹോസ്റ്റസ് ചെയ്യുന്നത്. എന്നാൽ വിമാനം എടുക്കുന്ന സമയത്തായിരുന്നു ഒരു കുഞ്ഞു കരച്ചിൽ തുടങ്ങിയത് ആ കുഞ്ഞിന്റെ അമ്മയ്ക്ക് ആണെങ്കിലോ കുഞ്ഞിന് കൊടുക്കാനുള്ള പാല് കൈയിൽ ഇല്ലായിരുന്നു. എയർഹോസ്റ്റസിനോട് കൃത്രിമ പാല് ഉണ്ടാക്കാനുള്ള സാധനങ്ങൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ.

അവരുടെ കൈവശം ഇല്ലായിരുന്നു അതുകൊണ്ടുതന്നെ മകൾ കരയുന്നത് കേട്ട് വിഷമിക്കാൻ അല്ലാതെ അമ്മയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു എന്നാൽ അമ്മയുടെ വിഷമവും ആ കുഞ്ഞിന്റെ ആഗ്രഹവും മനസ്സിലാക്കിയ എയർഹോസ്റ്റസ് കുഞ്ഞിനെ എടുത്തുകൊണ്ട് മാറിനിന്നു ശേഷം കുഞ്ഞിന് പാലു കൊടുക്കുകയും ആണ് ചെയ്തത് കാരണം എയർഹോസ്റ്റസ് ഒരു അമ്മ കൂടിയായിരുന്നു.

അത് പിന്നീടാണ് അവിടെയുള്ളവർക്കെല്ലാം തന്നെ മനസ്സിലായത് തന്റെ കുഞ്ഞിന്റെ അത്രയും പ്രായമുള്ള ഒരു കുഞ്ഞു തന്നെയാണ് അത് ഏതൊരു അമ്മയ്ക്കും മാത്രമാണ് ഈ ഒരു ഫീലിംഗ്സ് മനസ്സിലാക്കാനായി സാധിക്കുന്നത്. പിന്നീട് അഭിനന്ദനങ്ങൾ ഒരു പ്രവാഹം തന്നെയായിരുന്നു ഈ എയർഹോസ്റ്റസിനെ ലഭിച്ചത് കാരണം ഇതുപോലെ ഒരു സംഭവം ചരിത്രത്തിൽ ആദ്യമാണല്ലോ.