കുഞ്ഞിന് വേണ്ടിയുള്ള 18 വർഷത്തെ കാത്തിരിപ്പ്. കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ അച്ഛന്റെ സന്തോഷം കണ്ടോ.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ ഈ അച്ഛനാണ്. എന്തുകൊണ്ടാണ് വൈറലാകുന്നത് കണ്ടോ നീണ്ട 18 വർഷമായിരുന്നു അച്ഛൻ ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നത് അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അവരുടെ കുറെ നാളത്തെ പ്രാർത്ഥന അതായിരുന്നു അവിടെ സാധിച്ചത് തന്റെ കുഞ്ഞിനെ കയ്യിൽ കിട്ടിയതോടെ അച്ഛന്റെ സന്തോഷം ഒന്ന് കാണണമായിരുന്നു.

   

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വീഡിയോ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നു. നിങ്ങൾക്കും ഇത് കണ്ടാൽ അച്ഛന്റെ മാനസിക അവസ്ഥ എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കുഞ്ഞിനെ കാണാൻ വേണ്ടിയുള്ള അച്ഛന്റെ ഓട്ടം കാണുമ്പോൾ തന്നെ അറിയാം അച്ഛന്റെ ജീവിതത്തിൽ കുഞ്ഞ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതെന്ന് അച്ഛൻ കുഞ്ഞിനെ കയ്യിലേക്ക് ഏറ്റുവാങ്ങി നിരത്തിലിരുന്ന് തമ്പുരാനോട് നന്ദി പറയുകയാണ്.

ചെയ്യുന്നത്. അതിനുശേഷം ആയിരുന്നു കുടുംബത്തിന്റെ വരവ് കുടുംബത്തിലെ എല്ലാവരും തന്നെ ആ ഹോസ്പിറ്റലിൽ കടന്നുവരുന്നത് നമുക്ക് കാണാൻ സാധിക്കും മിഠായികൾ ഉയരത്തിലേക്ക് എറിഞ്ഞു അവിടെയുള്ളവർക്കെല്ലാം തന്നെ സന്തോഷങ്ങൾ പകർന്നുകൊടുത്തും കുടുംബക്കാരുടെ സന്തോഷം കാണുമ്പോൾ തന്നെ നമ്മുടെ മനസ്സ് നിറയും.

ആ ഒരു കുഞ്ഞിന് വേണ്ടിയുള്ള അച്ഛന്റെയും അമ്മയുടെയും മാത്രമല്ല ആ കുടുംബത്തിന്റെ മുഴുവൻ കാത്തിരിപ്പായിരുന്നു 18 വർഷം. ഇതുപോലെ ഒരുപാട് അച്ഛനമ്മമാർ നമ്മുടെ സമൂഹത്തിലുണ്ട് കുറെ നാൾ കാത്തിരുന്നു അവസാനം കിട്ടുന്ന പൊന്നോമന. ഇതുപോലുള്ള കാഴ്ചകൾ സോഷ്യൽ മീഡിയകൾ എല്ലാം തന്നെ വൈറലാക്കേണ്ടതുണ്ട് കാരണം മാതാപിതാക്കളെ യാതൊരു വിലയുമില്ലാത്ത മക്കൾക്ക് ഇത്തരം കാഴ്ചകൾ കാണേണ്ടത് തന്നെയാണ്.