മുറിച്ച് കളയേണ്ടി വന്ന പെൺകുട്ടിക്ക് ഒരു യുവാവിന്റെ കൈ വച്ചു നൽകിയപ്പോൾ സംഭവിച്ചത് കണ്ടോ.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ പെൺകുട്ടിയെ പറ്റിയുള്ള വാർത്തകളാണ് വെറുതെയല്ല ഈ വാർത്തകൾ വൈറൽ ആയത് അതിനു പിന്നിൽ ഒരു കഥയുണ്ട് രണ്ട് കൈകളും മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിക്ക് ഇനി ഒരിക്കലും ഒരു നല്ല ജീവിതം ഉണ്ടാകില്ല അല്ലെങ്കിൽ താൻ ഇനി എപ്പോഴും കയ്യില്ലാതെ തന്നെ ജീവിതകാലം മുഴുവൻ നടക്കേണ്ടി വരും എന്നല്ലാമാണ് വിചാരിച്ചത്.

   

അതുകൊണ്ടുതന്നെ അവൾ സ്വയം തയ്യാറെടുക്കുകയും ചെയ്തു. അതിനിടയിൽ ആയിരുന്നു കൃത്രിമമായി കൈകൾ വച്ചു പിടിപ്പിക്കാം എന്ന രീതിയിലുള്ള ചിന്തകൾ ഉണ്ടായത് അതിലൂടെ മസ്തിഷ്ക മരണം സംഭവിച്ച് മരണപ്പെട്ടുപോയ ഒരു യുവാവിന്റെ കൈയെടുത്ത് ആ പെൺകുട്ടിയുടെ കയ്യിലേക്ക് ചേർത്തുവയ്ക്കുകയാണ് ഉണ്ടായത് കുറെ നേരം നീണ്ടുനിന്ന ഓപ്പറേഷൻ ഒടുവിലാണ് ആ ഒരു കാര്യം.

അവർ ചെയ്തത് ആദ്യമായിട്ടാണ് ഡോക്ടർമാർ എല്ലാവരും ഇത്തരത്തിൽ ഒരു പരീക്ഷണം ചെയ്യുന്നത് അത് സക്സസാകുമോ ഇല്ലയോ എന്ന് ഡോക്ടർമാർക്ക് ഉള്ളതുപോലെ തന്നെ ആ പെൺകുട്ടിക്കും ഉണ്ടായിരുന്നു. എന്നാൽ വിചാരിച്ചതുപോലെ തന്നെ സംഭവിച്ചു ആ പെൺകുട്ടിക്ക് സാധാരണ തന്റെ കൈ ഉപയോഗിച്ച് അതുപോലെതന്നെ ആ യുവാവിന്റെ കൈ ഘടിപ്പിച്ചതോടെ.

ഉപയോഗിക്കുവാൻ സാധിച്ചു. ഒരുപാട് എഴുതുവാനും വരയ്ക്കുവാനും എല്ലാം ഇഷ്ടപ്പെട്ട ഒരു കുട്ടിയായിരുന്നു അത് തന്റെ ജീവിതത്തിൽ ഇനി അതൊന്നും തന്നെ ചെയ്യാൻ യോഗമില്ല എന്ന് അവൾ കരുതി പക്ഷേ അവൾക്ക് കാത്തുവെച്ചത് മറ്റൊന്നായിരുന്നു പൂർവ്വാധികം ശക്തിയോടുകൂടി അവൾ എഴുതാനും വരയ്ക്കാനും എല്ലാം ആരംഭിച്ചു.