ഇനി എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും ഇതുപോലെ ഒരു കാഴ്ചകാണാൻ നമുക്ക് സാധിക്കില്ല. മനസ്സ് നിറയ്ക്കുന്ന വീഡിയോ കണ്ടു നോക്കൂ.

ഈ സമൂഹത്തിനുവേണ്ടി നമ്മൾ പ്രവർത്തിക്കണം കാരണം നമ്മൾ സാമൂഹിക ജീവികളാണ് നമുക്ക് മാത്രമല്ല ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം ഉള്ളത് എല്ലാ ജീവജാലങ്ങൾക്കും ഉണ്ട് അവരുടെ സംരക്ഷണം കൂടി നമ്മൾ ഉറപ്പാക്കുകയാണ് വേണ്ടത് കാരണം അവരില്ലെങ്കിൽ നമ്മളുമില്ല നമ്മളില്ലെങ്കിൽ അവരും ഇല്ല എന്ന സത്യം നമ്മൾ മനസ്സിലാക്കണം.

   

ഈ വീഡിയോ കണ്ടു നോക്കൂ നമ്മുടെ മനസ്സ് വളരെയധികം നിറഞ്ഞു പോകും തെരുവുകളിൽ കഴിയുന്ന മൃഗങ്ങൾക്ക് വേണ്ടി അവർക്ക് ഭക്ഷണം നൽകുകയാണ് ഇവിടെ ഈ യുവാവ് ചെയ്യുന്നത് അദ്ദേഹത്തെ കാത്തുകൊണ്ട് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കാത്തുനിൽക്കുന്ന നായയെയും നമുക്ക് ഇവിടെ കാണാൻ സാധിക്കും. നായിക്ക് അറിയാം തനിക്ക് ഭക്ഷണം നൽകാൻ ആ യുവാവ് ഇപ്പോൾ വരും.

എന്ന് അതുകൊണ്ടുതന്നെ അവൻ റോഡിൽ ഇറങ്ങി നിന്ന് കാത്തുനിൽക്കുകയാണ് ചെയ്യുന്നത്. ദൂരെ നിന്നും ഒരു വണ്ടി വരുന്നത് കണ്ട് അവൻ ഏറെ സന്തോഷിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. വണ്ടി അടുത്തുവന്ന നിൽക്കുകയും വണ്ടിയിൽ നിന്നും ഒരു യുവാവ് ഇറങ്ങി വന്നുകൊണ്ട് അവിടെയുണ്ടായിരുന്ന പാത്രത്തിൽ.

നായിക്ക് ഭക്ഷണം നൽകി പോവുകയാണ് ചെയ്യുന്നത്. ഇതുപോലെയുള്ള നന്മ നിറഞ്ഞ പ്രവർത്തികൾ നമ്മളും ചെയ്യേണ്ടതാണ് കാരണം ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കാൻ ലഭിക്കുന്ന ഒരു അവസരം പോലും നമ്മൾ പാഴാക്കാൻ പാടില്ല അതെല്ലാം തന്നെ നമ്മൾ ഉപയോഗിക്കുക തന്നെ വേണം. ഇതുപോലെ തെരുവിൽ അലിഞ്ഞു നടക്കുന്നമൃഗങ്ങൾക്ക് നമുക്കും സഹായിക്കാം.