ഇത് കണ്ട് ഈ കുട്ടികളുടെ അച്ഛൻ അമ്മമാർ അഭിമാനിക്കുന്നുണ്ടാകും. കുട്ടികൾ ചെയ്ത പ്രവർത്തി കണ്ടോ.

കടയിൽ ആരുമില്ലാത്ത സമയത്തായിരുന്നു ആ രണ്ടു കുട്ടികൾ സാധനങ്ങൾ വാങ്ങാൻ വേണ്ടി കടയിലേക്ക് എത്തിയത്.കടയിൽ ആരുമില്ല എന്നറിഞ്ഞതോടെ ആ കുട്ടികൾ തിരിച്ചു പോകാൻ അല്ല ശ്രമിച്ചത് കാരണം ആ കുട്ടികൾക്ക് ചില ആവശ്യങ്ങൾ ഉണ്ടായിരുന്നു അത് വലിയ അത്യാവശ്യവും ആയിരുന്നു.അതുകൊണ്ടുതന്നെ അവർ തങ്ങൾക്ക് വേണ്ട സാധനങ്ങൾ എല്ലാം കടയിൽ നിന്ന് എടുക്കുകയും.

   

അതെല്ലാം തന്നെ കടയിലെ സിസിടിവിയിൽ കാണിച്ചുകൊടുക്കുകയാണ് ചെയ്തത് ശേഷം തങ്ങളുടെ കയ്യിലുള്ള പണം എത്രയാണെന്ന് വേണ്ടി സിസിടിവിയിൽ കാണിച്ചുകൊടുക്കുകയും തുടർന്ന് തങ്ങൾക്ക് ബാക്കി വേണ്ട പൈസ അവിടെ നിന്നും എടുക്കുകയും ആണ് ചെയ്തത്. അവർ എന്തൊക്കെ ആ കടയിൽ വന്ന് ചെയ്തുവോ അതെല്ലാം തന്നെ സിസിടിവിയിൽ അവർ കാണിക്കുകയും ചെയ്തു.

അതിലൂടെയും ആ കുട്ടികളുടെ സത്യസന്ധത കടക്കാരനെ വളരെയധികം വ്യക്തമായി. എന്നാൽ അത് മാത്രമല്ല ആ കുട്ടികൾ ചെയ്തത് അവർ കടയിൽ നിന്നും ഇറങ്ങുന്ന സമയത്ത് കട അടച്ചിട്ടാണ് പോരുന്നത് കാരണം തങ്ങളെ പോലെ ആകില്ലല്ലോ മറ്റുള്ള ആളുകൾ ആ കട അടച്ച് സുരക്ഷിതമാക്കിയതിനുശേഷം ആയിരുന്നു കടയിൽ നിന്നും അവർ ഇറങ്ങി പോകുന്നത്.

പൊതുസമൂഹത്തിൽ ഇറങ്ങുമ്പോൾ എന്തൊക്കെ ചെയ്യണം എന്ന് ആ കുട്ടികൾക്ക് മാതാപിതാക്കൾ വ്യക്തമായി തന്നെ പഠിപ്പിച്ചു നൽകിയിരുന്നു. അച്ഛനമ്മമാർക്ക് അഭിമാനിക്കാം ആ കുട്ടികളെ ഓർത്ത് ഇത് സിസിടിവിയിൽ എല്ലാം വൈറൽ ആയതോടുകൂടി കുട്ടികളുടെ സത്യസന്ധത ലോകം മുഴുവൻ അറിയപ്പെട്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.