മരിച്ച് പെട്ടിയിലാക്കി കുഴിച്ചിട്ട വ്യക്തി ദിവസങ്ങൾക്ക് ശേഷം വീട്ടുമുറ്റത്ത് എത്തി. ഭയന്ന് ഓടി വീട്ടുകാർ.

മരിച്ചുപോയ വ്യക്തി ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ മുന്നിൽ വന്ന നിന്നാൽ എന്തായിരിക്കും നിങ്ങളുടെ റിയാക്ഷൻ നിങ്ങൾ പേടിച്ചു പോകുമോ അതോ അയാളെ സ്നേഹത്തോടെ മൂടുമോ. മരണം എന്നു പറയുന്നത് നമുക്ക് വളരെയധികം ഭയം തോന്നുന്ന കാര്യം തന്നെയാണ് മരിച്ചുപോയ വ്യക്തികളെ അടക്കം ചെയ്താൽ അവർ ഈ ലോകത്തേക്ക് തിരിച്ചു വരില്ല എന്നൊരുചിന്ത നമ്മുടെ മനസ്സിൽ എല്ലാം ഉണ്ടാകും.

   

എന്നാൽ ആ ചിന്തകൾക്കെല്ലാം അതീതമായി കൊണ്ട് അവർ കുറച്ചു ദിവസങ്ങൾക്കു ശേഷം തിരികെ വന്നാലോ അതിനെ ഉൾക്കൊള്ളാൻ നമ്മുടെ മനസ്സിന് പെട്ടെന്ന് കഴിഞ്ഞെന്നു വരില്ല നമ്മൾ അതിനെ ശക്തമായി തന്നെ ഭയപ്രകടിപ്പിക്കും അതുതന്നെയാണ് ഇവിടെയും സംഭവിച്ചത് പള്ളിയിൽ എല്ലാവരും ചേർന്ന് കുടുംബക്കാർ എല്ലാവരും.

ചേർന്ന്അദ്ദേഹത്തെ അടക്കം ചെയ്തു അദ്ദേഹം മരിച്ചു എന്ന് എല്ലാവരും തന്നെ വിശ്വസിച്ചു എന്നാൽ 15 ദിവസങ്ങൾക്ക് ശേഷം വീട്ടുമുറ്റത്ത് അദ്ദേഹം വന്നു നിൽക്കുന്ന കാഴ്ച അത് വീട്ടുകാരെ സംബന്ധിച്ചിടത്തോളം എത്ര ഭയപ്പെടുത്തുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. യഥാർത്ഥത്തിൽ മരിച്ചത് ആ വ്യക്തി ആയിരുന്നില്ല കുടുംബക്കാർക്ക് തെറ്റ് പോയതായിരുന്നു.

വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വ്യക്തി അദ്ദേഹത്തിന്റെ അതേ രൂപത്തിലുള്ള മറ്റൊരു വ്യക്തി മരണപ്പെട്ടു. തെറ്റിദ്ധരിച്ചു പോയതാണ്. യഥാർത്ഥത്തിൽ മരിച്ചെന്നു പറഞ്ഞ അടക്കം ചെയ്തത് മറ്റൊരു വ്യക്തിയെ ആയിരുന്നു. അദ്ദേഹം വന്നു സത്യങ്ങൾ പറഞ്ഞപ്പോൾ ആയിരുന്നു കുടുംബത്തിലുള്ള എല്ലാവർക്കും തന്നെ അത് മനസ്സിലാക്കാൻ കഴിഞ്ഞത്. മരിച്ച് ജീവിച്ചു എന്നെല്ലാം പറഞ്ഞു കേട്ടിട്ടില്ലേ ഇപ്പോഴാണ് അത് സത്യമായത്.