കുളികഴിഞ്ഞ് സ്ത്രീകൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ. അതിന്റെ ദോഷം കുടുംബത്തിന് ആയിരിക്കും വരുന്നത്.

കുളിക്കുക എന്ന് പറയുന്നത് ഒരു മനുഷ്യനെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഹൈന്ദവ വിശ്വാസപ്രകാരം കുളി എന്ന് പറയുന്നതിന് ഒരുപാട് പ്രത്യേകതകളുണ്ട് ഓരോ സമയത്തും കുളിക്കുന്നതിനും ഓരോ പ്രത്യേകതയും ഓരോ ഫലങ്ങളുമാണ് കൽപ്പിച്ചിരിക്കുന്നത് വിശ്വാസപ്രകാരം ഒരുപാട് പുരാണങ്ങളിലും ഗ്രന്ഥങ്ങളിലും എല്ലാം തന്നെ കുളിക്കുന്നതിനെപ്പറ്റി പറയപ്പെടുന്നുണ്ട്. നാലുമണി മുതൽ 5 മണി വരെയുള്ള സമയത്താണ്.

   

നിങ്ങൾ കുളിക്കുന്നത് എങ്കിൽ അത് വളരെ വിശേഷപ്പെട്ട ഒരു കുളി ആയിട്ടാണ് കാണുന്നത് ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങൾ കടന്നു വരുന്നതായിരിക്കും. ആറ് മുതൽഏഴ് വരെയുള്ള സമയമാണ് നിങ്ങൾ കുളിക്കുന്നത് എങ്കിൽ അത് ദേവി സ്നാനം ആയിട്ടാണ് കണക്കാക്കുന്നത് ദേവി ദേവന്മാരുടെ അനുഗ്രഹം നിങ്ങളിൽ എപ്പോഴും ഉണ്ടാകുന്നതായിരിക്കും.

അടുത്തത് എട്ടു മുതൽ 10 വരെയുള്ള സമയം ഇതാണ് മനുഷ്യസ്നാനം എന്ന് പറയുന്നത് സന്തോഷവും സമാധാനവും ഉണ്ടാകുന്നതായിരിക്കും 10 മണിക്ക് ശേഷമുള്ള കുളി എന്ന് പറയുന്നത് രാക്ഷസസ് സ്നാനമാണ് ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുവാനും ദോഷഫലങ്ങൾ വരുവാനും ഇത് കാരണമാകുന്നതായിരിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുളികഴിഞ്ഞ ശേഷം ചെയ്യാൻ.

പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട് അതിൽ ഒന്നാമത്തെ കാര്യം കുളി കഴിഞ്ഞതിനുശേഷം പിന്നെ ചൂലെടുത്ത് എല്ലായിടത്തും വൃത്തിയാക്കുവാൻ പാടുള്ളതല്ല. അതുപോലെ കുളികഴിഞ്ഞ് തലമുടിയിൽ നിന്നുള്ള വെള്ളം വീടിന്റെ ഭാഗങ്ങളിൽ വീഴാൻ പാടുള്ളതല്ല അതിന് പരിഹാരം ആയിട്ട് തലമുടി കെട്ടി വയ്ക്കാവുന്നതാണ് കാരണം ഓരോ പ്രാവശ്യം തലയിൽ നിന്നും വെള്ളം ഇറ്റി വീഴുമ്പോഴും നിങ്ങളുടെ വീടിന്റെ സാമ്പത്തികം ആയിരിക്കും കുറഞ്ഞുവരുന്നത്.