സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ അമ്മയുടെ കണ്ണുനീരാണ് കാരണം അമ്മമാർക്ക് തന്റെ കുഞ്ഞുങ്ങളെ വേർപിരിയുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് അത് മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കും അതുപോലെ തന്നെയാണ് നൊന്ത് പ്രസവിച്ച കുഞ്ഞിനെ വിട്ടുപിരിയാൻ ഏത് അമ്മയ്ക്കാണ് മനസ്സ് വരുന്നത് മൃഗങ്ങളുടെ കാര്യമാണെങ്കിലോ നമുക്ക് അവർ പറയുന്നത് അവരുടെ മാനസികാവസ്ഥയോ.
നമുക്ക് ചിലപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല കാരണം അവർക്ക് ഭാഷ ഇല്ലല്ലോ മനുഷ്യന് മാത്രമാണല്ലോ അവന്റെ വികാരങ്ങളെ പ്രകടിപ്പിക്കുന്നത് എന്നാൽ ഇവിടെ തന്നെ കുഞ്ഞുങ്ങൾക്ക് നല്ലൊരു ഭാവി ഉണ്ടാകണം എന്ന് കരുതി ഈ അമ്മ സ്വന്തം കുഞ്ഞിനെ മറ്റൊരാൾക്ക് വളർത്താൻ നൽകുകയാണ്. തെരുവിൽ കഴിയുന്ന ഈ അമ്മയ്ക്ക് കുറച്ച് കുട്ടികൾ ജനിച്ചിരുന്നു അവരെ വളരെ കഷ്ടപ്പെട്ടാണ് ആ അമ്മ നോക്കുന്നത് മറ്റു മൃഗങ്ങളുടെ ഇടയിൽ നിന്നും.
സംരക്ഷണം നൽകി ആ അമ്മ പൊന്നുപോലെയാണ് അവരെ നോക്കുന്നത് അതിനിടയിൽ ആയിരുന്നു അതിൽ ഒരു കുഞ്ഞിനെ വളർത്താൻ ആഗ്രഹിച്ച കുറച്ച് ആളുകൾ എത്തിയത് അവരുടെ ഉദ്ദേശം നല്ലതാണ് എന്ന് മനസ്സിലാക്കിയ അമ്മ അവർ തന്റെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ടു പോകുമ്പോൾ ഒന്നും തന്നെ പ്രതികരിച്ചില്ല അവരെ ഒന്നും ചെയ്തില്ല പോകുമ്പോൾ എല്ലാം തന്റെ കുഞ്ഞിന്റെ കൂടെ നടക്കുകയും അതിനുശേഷം കുഞ്ഞിനെ അവർ വണ്ടിയിലേക്ക്.
കയറിയപ്പോൾ അടുത്തേക്ക് ഓടി വരികയും അതിനെ കുറെ നേരം നോക്കി അതിനെ ഉമ്മ വയ്ക്കുകയും എല്ലാം ചെയ്തു കുറെ നേരം നക്കി തുടച്ചു ശേഷം അവർ വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ തിരിഞ്ഞു നോക്കാതെ ഓടി പോവുകയാണ് ഉണ്ടായത്. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞ നിമിഷം മൃഗങ്ങൾ ആണെങ്കിലും അതൊരു അമ്മയല്ലേ തന്റെ കുഞ്ഞിനെ പിരിയുമ്പോൾ ഏതൊരു അമ്മയ്ക്കും വിഷമവും ഉണ്ടാകില്ലേ.