വീട്ടിൽ ഇതുപോലെ ആലിലദീപം കത്തിക്കൂ. കത്തിച്ചവരെല്ലാം ഇന്ന് കോടീശ്വരന്മാർ.

നിങ്ങൾ എപ്പോഴെങ്കിലും വീട്ടിൽ ആലില ദൈവം കത്തിച്ചു നോക്കിയിട്ടുണ്ടോ അതിന്റെ സൗഭാഗ്യത്തെപ്പറ്റി നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ ഇതുവരെയും ഇല്ലാത്തവരാണെങ്കിൽ ഉടനെ തന്നെ ഇതുപോലെ ചെയ്യുക ജീവിതത്തിലെ പല സന്തോഷങ്ങളും കെടുത്തുകളയുന്ന പല സാഹചര്യങ്ങളിൽ നിന്നും നമുക്ക് ഇതിലൂടെ മോചനം ലഭിക്കുന്നതായിരിക്കും എന്ന് പറയാൻ പോകുന്നത് നിങ്ങൾ വീട്ടിൽ ചെയ്യേണ്ട ചെറിയൊരു പരിപാടിനെ പറ്റിയാണ് സാമ്പത്തികമായിട്ട്.

   

അല്ലെങ്കിൽ മാനസികമായിട്ടൊക്കെ ബുദ്ധിമുട്ടുകൾ നേരിടുന്നവർ ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു വഴിപാട് കൂടിയാണ് ഇത്.ഈ വഴിപാട് ചെയ്യുന്നതിന് ചില രീതികൾ ഉണ്ട് ആദ്യം തന്നെ ആവശ്യമുള്ളത് ആലിലുകളാണ് നല്ല വൃത്തിയുള്ള കേടുപാടുകൾ ഒന്നും സംഭവിക്കാത്ത ആലിലകൾ നിങ്ങൾ പറിച്ചു കൊണ്ടു വരിക വീട്ടിൽ എത്ര അംഗങ്ങളുണ്ടോ അത്രയും അംഗങ്ങളുടെ എണ്ണം ആലിലകൾ എടുക്കേണ്ടതാണ്. അതിനുശേഷം ചെയ്യേണ്ടത്.

ചിരാതി വിളക്ക് എടുക്കുക കുറച്ച് നീയ്യ് എന്നിവ എടുക്കുക ശേഷം ഓരോ ആലിലുകളും നിങ്ങളുടെ വീട്ടിൽ എത്ര കുടുംബ അംഗങ്ങളുണ്ട് അവരുടെ എണ്ണത്തിന് വയ്ക്കുക അതിനുമുകളിലായി ചിരാതി വയ്ക്കുക അതിലേക്ക് നെയ്യൊഴിച്ച് കൊടുക്കുക ശേഷം തിരിയിട്ട് നനയ്ക്കുക. അത്രമാത്രം മതി ശേഷം കത്തിക്കുക വളരെയധികം കണ്ണിനു കുളിർമയേകുന്ന സംഭവങ്ങൾ ആണ് എങ്കിലും ഇതിന്റെ പിന്നിലുള്ള ഉദ്ദേശം.

വളരെയധികം വലുതാണ് ജീവിതത്തിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് അത് പോകുന്നതിന് കുടുംബപരമായിട്ടുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് അതെല്ലാം തീർന്നു കിട്ടുന്നതിനും അതുപോലെ മാനസികമായിട്ടും ശാരീരികമായിട്ടും വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസം ലഭിക്കുവാനും.ഭഗവാന്റെ ഈ മന്ത്രം ചൊല്ലി പ്രാർത്ഥിച്ചാൽ മതി ഉറപ്പായും ആശ്വാസം ലഭിക്കുന്നതായിരിക്കും..