കുഞ്ഞിനെ പാർക്കിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കള്ളനെ കണ്ട് നായക്കുട്ടി ചെയ്തത് കണ്ടോ.

പാർക്കിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കള്ളനെ കണ്ട് നായക്കുട്ടി ചെയ്തത് കണ്ടു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ് സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങൾക്ക് പ്രത്യേക കഴിവാണ് പ്രത്യേകിച്ച് നായകൾക്ക്. ഉടമസ്ഥനെ സ്നേഹിക്കുന്നതിലും സംരക്ഷിക്കുന്നതിലും നായകളെ കഴിഞ്ഞ് മറ്റ് ഏത് മൃഗങ്ങളും ഉള്ളൂ .

   

ഇപ്പോൾ ഇതാ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കള്ളനിൽ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയ വളർത്തുനായ അമ്മയുടെ ചെറിയ ശ്രദ്ധ തെറ്റിയപ്പോൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ കള്ളനെ കണ്ട് ദേഹത്തേക്ക് ചാടിവീണു കുഞ്ഞിനെ രക്ഷപ്പെടുത്തി വളർത്തുനായ. അമ്മയുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ കുഞ്ഞിന്റെ അടുത്തേക്ക് പതുങ്ങി എത്തി കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചപ്പോഴേക്കും നായ കള്ളന്റെ പുറത്തേക്ക് എടുത്തുചാടി കള്ളനെ വീഴ്ത്തുകയായിരുന്നു.

വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം വൈറലാണ്. തന്റെ വീട്ടിലുള്ള കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നതും സംരക്ഷിക്കുന്നതിലും വീട്ടിലുള്ള വളർത്തുന്ന നായ്ക്കൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് അവർക്ക് ഒരു ആപത്തും വരുത്താതെ അവർ സംരക്ഷിക്കുകയും ചെയ്യും അച്ഛനും അമ്മയും ഇല്ലെങ്കിൽ കൂടിയും അവരെയും മറ്റുള്ളവരിൽ നിന്നും സംരക്ഷിച്ചും അവരുടെ കാര്യങ്ങൾ നോക്കുന്നതിനും നായ് കുട്ടികൾ ഒപ്പമുണ്ടാവുകയും ചെയ്യും.

നായ കുട്ടികൾ കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെ നോക്കുന്നതിന്റെ പല വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുള്ളതാണ് അവയെല്ലാം തന്നെ നമ്മെ അതിശയിപ്പിക്കാനുള്ളതുമാണ് അത്തരത്തിൽ നമ്മളെ വളരെയധികം അതിശയിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *