ഒറ്റപ്പെട്ടു പോകുമ്പോൾ മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഭഗവാന്റെ ഈ വാക്കു പറയൂ ഭഗവാൻ നിങ്ങളുടെ കൂടെ വന്നിരിക്കും.

ഈ ലോകത്തിന്റെ തന്നെ നാഥനാണ് മഹാദേവൻ ഭഗവാന്റെ ഭക്തരെ ആരെയും ഭഗവാൻ കൈവിടുകയില്ല ഒരുപാട് പരീക്ഷണങ്ങൾക്ക് വിധേയരാക്കും പക്ഷേ ഒരിക്കലും കൈവിടുകയില്ല അത്തരത്തിൽ ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകാൻ ഭഗവാന്റെ ഈ നാമം പറഞ്ഞാൽ മാത്രം മതി അതുപോലെ തന്നെ മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഒറ്റപ്പെട്ടുപോകുന്ന സമയത്തെല്ലാം.

   

നിങ്ങൾക്ക് ഈ ഒരു മന്ത്രം ചൊല്ലാവുന്നതാണ് അതിനെ ഏത് സമയമെന്നോ ഏത് സാഹചര്യമെന്നോ ഒന്നും തന്നെയില്ല ഭഗവാനോടുള്ള പൂർണ്ണ വിശ്വാസം ഒന്നുമാത്രം മതി നിങ്ങൾ ഉറപ്പായും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും ഭഗവാൻ നിങ്ങളുടെ കൂടെ വന്നിരിക്കും അതിനായി നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് പറയാം. ഒരു മന്ത്രമാണ് ചൊല്ലേണ്ടത് ഓം തദ്‌ പുരുഷായ ബിദ് മഹേ.

മഹാദേവായ ധീ മഹി തന്നോ ലോക പ്രചോദയാത്. ഇതാണ് ആ മന്ത്രം ഇത് നിങ്ങൾക്ക് ഏത് നേരത്തെ വേണമെങ്കിലും ഏത് സാഹചര്യത്തിൽ വേണമെങ്കിലും പ്രാർത്ഥിക്കാവുന്നതാണ് ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവുക തന്നെ ചെയ്യും ഉറപ്പായും നിങ്ങൾക്ക് വിഷമം ഉണ്ടാകുന്ന ഘട്ടത്തിൽ ഭഗവാൻ നിങ്ങളുടെ കൂടെ വന്നിരിക്കും.

അതുറപ്പുള്ള കാര്യമാണ് ഒരു കാരണവശാലും നിങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ ഒപ്പം ഉണ്ടാകും. ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ അതെല്ലാം തന്നെ പോകുന്നതായിരിക്കും ഉറപ്പായും ജീവിതത്തിൽ ഐശ്വര്യപ്രദമായ കാര്യങ്ങൾ മാത്രം നടക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ മനസ്സിനെ ഏകാഗ്രമാക്കിക്കൊണ്ട് പൂർണ്ണ വിശ്വാസത്തോടുകൂടി ഈയൊരു മന്ത്രം നിങ്ങൾ ജപിക്കു മാറ്റം ഉണ്ടാകുന്നത് കാണാം.