സാമ്പത്തിക ഉയർച്ച ആരാണ് ആഗ്രഹിക്കാത്തത്. ഒരു രൂപ നാണയം വീട്ടിൽ ഇതുപോലെ ചെയ്തു നോക്കൂ.

സാമ്പത്തികമായ ഉയർച്ച നേരിടാൻ ആരും ആഗ്രഹിച്ചു പോകും പലരും തന്നെ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കിടന്ന് ഉലയുന്നവരാണ് ചിലർക്ക് അത് കടം ആയിട്ടുള്ള പ്രശ്നങ്ങൾ ആയിരിക്കും. മറ്റു ചിലർക്ക് ആവട്ടെ അത് സമ്പാദ്യം ലഭിക്കാത്ത അവസ്ഥയായിരിക്കും ഒരുപാട് അധ്വാനിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചിട്ടുള്ള ഫലം ലഭിക്കാതെയുള്ളവർ ഒരുപാട് ആണ് അത്തരം പ്രശ്നങ്ങൾ എല്ലാം.

   

തന്നെ അവസാനിക്കുന്നതിനുള്ള കാര്യമാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് ഒരു രൂപ നാണയം ഒരു പേപ്പർ ഒരു പേന അതും കറുപ്പ് നിറംമല്ലാത്ത പേനകൾ ഉപയോഗിക്കേണ്ടതാണ്. ഈ കർമ്മം ചെയ്യുന്ന സമയത്ത് ആരും കാണാനും പാടില്ല ആരെയും നിങ്ങൾ വിളിക്കാനോ ഒന്നും പാടുള്ളതല്ല. പോലെ നീയൊരു കാരണം ചെയ്യേണ്ട സമയം 6 മണി മുതൽ 8 മണി വരെയുള്ള സമയമാണ് അതും രാവിലെ.

മനസ്സിനെ ഏകാഗ്രമാക്കി കൊണ്ട് വളരെയധികം ഭക്തിയോടെയും കുബേര ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു കൊണ്ട് വേണം ഈ വഴിപാട് ചെയ്യുവാൻ നിങ്ങൾ ചെയ്യേണ്ടത് എടുത്ത പേപ്പറിനകത്ത് ഓം മഹാലക്ഷ്മിയെ നമ എന്ന അതിൽ എഴുതുകയും വേണം. നിങ്ങൾക്ക് എത്ര എഴുതാൻ പറ്റുന്നുവോ അത്രയും എഴുതുക ശേഷം ദേവിയോട് മനസ്സുരുകി പ്രാർത്ഥിക്കുക അതിനുശേഷം.

ഒരു രൂപ നാണയം ആ പേപ്പറിൽ പൊതിഞ്ഞ് നിങ്ങളുടെ പേഴ്സിലോ അല്ലെങ്കിൽ നിങ്ങൾ എവിടെയാണ് സമ്പത്ത് കൊണ്ട് വയ്ക്കുന്നത് ആ ഭാഗത്ത് വയ്ക്കുക. തുടർന്ന് 6 ആഴ്ചകളോ അല്ലെങ്കിൽ എട്ട് ആഴ്ചകളോ അതുപോലെ തന്നെ വെച്ചതിനുശേഷം നിങ്ങൾക്ക് ആ രൂപ നാണയം എടുത്ത് ദേവീക്ഷേത്രത്തിൽ കൊണ്ടുപോയി സമർപ്പിക്കാവുന്നതാണ് ആഴ്ചകൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും സാമ്പത്തികമായ പുരോഗതി ഉണ്ടാകും.