ഒറ്റ നിമിഷം കൊണ്ട് എല്ലാവരുടെയും സൂപ്പർമാൻ ആയ യുവാവ്. ചങ്കിടിപ്പോടെ അല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല.

ചങ്കിടിപ്പോടെ അല്ലാതെ ഈ വീഡിയോ ഒരാൾക്കും കാണാൻ സാധിക്കില്ല. റെയിൽവേ ട്രാക്കിലേക്ക് വീണ കുഞ്ഞിനെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷിച്ച സൂപ്പർമാൻ ആയ യുവാവ്. വീഡിയോ വൈറലായതോടെ ആ സൂപ്പർമാൻ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.

   

എല്ലാവരും തന്നെ സൂപ്പർമാൻ എന്ന് വിശേഷിപ്പിച്ച ആ യുവാവിന്റെ പേര് മയൂർ. ഒരു നിമിഷം ദൈവത്തിന്റെ കരങ്ങളുമായി എത്തിയ യുവാവ് അതി സാഹസികമായിട്ടായിരുന്നു ആ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഈ സംഭവം നടക്കുന്നത് മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടക്കുകയായിരുന്നു അമ്മയും ആ കുഞ്ഞും. നടന്നുപോകുമ്പോൾ ആയിരുന്നു ബാലൻസ് തെറ്റിയ കുഞ്ഞു റെയിൽവേ ട്രാക്കിലേക്ക് വീഴുന്നത് തിരികെ കയറാനോ ആ കുഞ്ഞിന് സാധിക്കുന്നില്ലായിരുന്നു,

കുഞ്ഞിന്റെ അമ്മയ്ക്ക് ശക്തി ഇല്ലാത്തതുകൊണ്ട് തന്നെ കുഞ്ഞേക്കാണ് വീണത് എന്നോ കുഞ്ഞിന് എന്താണ് സംഭവിച്ചത് എന്നോ മനസ്സിലാക്കാൻ സാധിക്കില്ലായിരുന്നു. കുഞ്ഞു വീണത് കണ്ടതോടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് ഓടുകയായിരുന്നു. വീഡിയോയിൽ നമുക്ക് കാണാൻ തോന്നും ട്രെയിന് അടുത്തടുത്തായി വരുന്നത്.

കുഞ്ഞിനെയും എടുത്ത് പ്ലാറ്റ്ഫോമിലേക്ക് യുവാവ് ചാടി കയറിയതും ട്രെയിൻ കടന്നുപോയാലും ഒരുമിച്ചായിരുന്നു ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ രണ്ട് ജീവനുകൾ ആയിരുന്നു നഷ്ടപ്പെട്ടു പോകുമായിരുന്നു. ദൈവഭാഗ്യം തന്നെ രണ്ടുപേരുടെയും ജീവൻ രക്ഷപ്പെട്ടു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറൽ ആവുകയും ചെയ്തു. യുവാവിനെ റെയിൽവേ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *