ലോകത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് പുനർജന്മത്തിന്റെ പല കഥകളും നമ്മൾ കേട്ടിട്ടുണ്ട് പുനർജനിച്ചു വന്ന ആളുകൾ തന്റെ ഭൂതകാലത്തെ പറ്റി സംസാരിക്കുകയും ഭൂതകാലത്തിലെ സംഭവങ്ങളെ വിവരിക്കുകയും ചെയ്തുവെന്ന് പിന്നീട് അതിനെപ്പറ്റി ആലോചിക്കുമ്പോൾ ആയിരിക്കും അവർ പറയുന്നത് ശരിയാണെന്ന് കണ്ടെത്തുകയും.
അവർ പുനർജന്മം ആണ് എന്ന് വിശ്വസിക്കപ്പെടുന്നത് അതുപോലെ കഥകൾ നമ്മുടെ ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതിൽ വളരെ പ്രശസ്തമായതാണ് ശാന്തി ദേവിയുടെ കഥ. കൊൽക്കത്തയിൽ ജനിച്ച ശാന്തി ദേവി തന്റെ നാലാം വയസ്സിലായിരുന്നു പറ്റിയുള്ള ചിന്തകൾ എല്ലാം പങ്കുവെച്ചത് മാതാപിതാക്കളോട് തന്റെ വീട് മധുരയിലാണ് എന്നും തന്റെ ഭർത്താവ് കാത്തിരിക്കുകയാണ് എന്നും.
പറഞ്ഞു ആദ്യം അവർ അത് വിശ്വസിച്ചില്ല. മാതാപിതാക്കൾ വിശ്വസിക്കാത്ത പക്ഷം അധ്യാപകനോട് കുട്ടി വിവരങ്ങൾ പറയുകയാണ് കേദാർനാഥ് എന്നാണ് തന്റെ ഭർത്താവിന്റെ പേര് എന്നും മധുരയിലാണ് താമസിക്കുന്നത് എന്നും തന്റെ ഇളയ മകനെ അനുഭവിച്ചതിനെ ശേഷം 10 ദിവസം കഴിഞ്ഞാണ് താൻ മരണപ്പെട്ടത് എന്നും തന്റെ ഭർത്താവിനെ.
തുണി കച്ചവടം ആണെന്നും പറഞ്ഞു അധ്യാപകൻ ആ വിവരങ്ങൾ വെച്ച് അന്വേഷിച്ചപ്പോൾ അതുപോലെ ഒരു സംഭവം നടന്നിട്ടുള്ളതായി കണ്ടെത്തി. അതിന്റെ ചുവടുപിടിച്ചായിരുന്നു പിന്നീട് എല്ലാ സംഭവങ്ങളും നടന്നത് ഒടുവിൽ ആ മരിച്ചുപോയസ്ത്രീ തന്നെയാണ് ശാന്തി ദേവിയായി പുനർജനിച്ചത് എന്ന് എല്ലാവർക്കും ബോധ്യമാവുകയും ചെയ്തു.