വീടിന്റെ തെക്ക് ഭാഗത്ത് ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്. ഗൃഹനാഥന്റെ ആയുസ്സ് കുറയാൻ കാരണമാകും.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിന്റെ വാസ്തു നോക്കുമ്പോൾ പ്രധാനപ്പെട്ടതാണ് ഓരോ ദിക്കുകളും 8 ദിക്കുകളും ആണ് ഉള്ളത് അതിൽ നാല് ദിശകളും നാല് കോണുകളും ആണ് ഉള്ളത്. അതനുസരിച്ചാണ് നമ്മുടെ വീടിന്റെ ദിശയും അതുപോലെ വാസ്തുവും കന്നിമൂലയും എല്ലാം നോക്കുന്നത് അതുകൊണ്ട് അത് വളരെ പ്രധാനപ്പെട്ടതാണ്.എന്ന് പറയാൻ പോലും പോകുന്നത് ഒരു ദിക്കിനെക്കുറിച്ചാണ്.

   

വാസ്തുശാസ്ത്രപ്രകാരം ഒരു വീട്ടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നായി കാണുന്നത് ഭാഗമാണ് കാരണം അത് യമ എന്നാണ് അറിയപ്പെടുന്നത് എന്തുകൊണ്ടാണെന്നാൽ മരണവുമായി ബന്ധപ്പെട്ട് മരണാനന്തര കർമ്മങ്ങളെല്ലാം ചെയ്യുന്നതും എല്ലാം ഈ ദിശയിലാണ് നമ്മളെ മരിച്ചു കഴിഞ്ഞാൽ തെക്കോട്ട് തല വച്ചാണ് കിടത്തുന്നത് അതുകൊണ്ടുതന്നെ പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ഈ ഭാഗത്തുണ്ടാകുന്ന വാസ്തുശാസ്ത്രപരമായ പ്രശ്നങ്ങൾ ഉറപ്പായി നമ്മുടെ ജീവിതത്തെ മോശമായി ബാധിക്കുന്നതായിരിക്കും. ഒരിക്കലും തെക്കുഭാഗത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് അതിൽ പ്രധാനപ്പെട്ട ഒന്നാണ് തെക്കുഭാഗത്ത് നിങ്ങൾ കുഴികൾ അല്ലെങ്കിൽ ചതുപ്പുകൾ എന്നിവയെല്ലാം ഉണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ ഉറപ്പായും അത് മാറ്റേണ്ടത്.

തന്നെയാണ് കാരണം അത് വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. ഒരിക്കലും തെക്കുഭാഗത്ത് നിങ്ങൾ വേസ്റ്റുകൾ കൂട്ടിയിട്ട് കത്തിക്കാൻ പാടുള്ളതല്ല. അടുത്ത കാര്യമാണ് തെക്കുഭാഗത്ത് എപ്പോഴും ഉയർന്നിരിക്കണം എന്നുള്ളത്. അതുപോലെ മറ്റൊരു കാര്യം എന്ന് പറയുന്നത് ആ വീടിന്റെ മറ്റ് ഭാഗങ്ങൾ ഉയർന്നിരിക്കുകയും തെക്കുഭാഗം താഴ്ന്നിരിക്കുകയും ചെയ്യുന്നത് വളരെ ദോഷമാണ്.