ഭഗവാൻ നിങ്ങളെ വിളിക്കുന്നു. ശിവരാത്രിക്ക് മുൻപ് ഈ ലക്ഷണങ്ങൾ കാണാൻ കഴിഞ്ഞവരെല്ലാം ഭാഗ്യവാന്മാർ.

അടുത്ത ദിവസങ്ങളെല്ലാം തന്നെ വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് കാരണം ശിവരാത്രിക്ക് മുൻപുള്ള ദിവസങ്ങളാണ് അതെല്ലാം ആ ദിവസങ്ങൾ നമ്മൾ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകതകളാണ് ശിവരാത്രിയുടെ വ്രതം എടുക്കുന്നതിനും അതുപോലെ ശിവരാത്രിയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ പോകാനും വഴിപാടുകൾ ചെയ്യാനും എല്ലാം എല്ലാവരും വളരെയധികം കാത്തിരിക്കുന്ന നിമിഷമാണ്.

   

ഈശ്വരന്റെ സാന്നിധ്യം നമ്മുടെ ഭൂമിയിൽ വളരെയധികം കൂടുതലായി നിൽക്കുന്ന സമയമാണ് ഈ സമയത്ത് ഭഗവാനോട് എന്തു പറഞ്ഞു പ്രാർത്ഥിച്ചാലും അതുതന്നെ നടന്നു കിട്ടുന്നതായിരിക്കും. എന്ന് പറയാൻ പോകുന്നത് ശിവരാത്രി സമയത്ത് വീട്ടിൽ കാണുന്ന ഈ ലക്ഷണങ്ങൾനമ്മൾ ഒരിക്കലും അവഗണിക്കാൻ പാടില്ല.. ഉടനെ ക്ഷേത്രത്തിലേക്ക് പോകേണ്ടത് തന്നെയാണ്.ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത്.

വീടിന്റെ പരിസരത്ത് ആയിട്ട് നിങ്ങൾക്ക് കറുത്ത കുയിലിനെ കാണാൻ കഴിയുന്നത് വളരെ ഐശ്വര്യപ്രദമാണ്. കുയിലിന്റെ ശബ്ദം കേട്ട് നിങ്ങൾക്ക് ഉണരാൻ കഴിയുന്നത് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് കുയിലിനെ കാണുന്നത് കുയിലിന്റെ ശബ്ദം കേൾക്കാൻ കഴിയുന്നത് അതെല്ലാം തന്നെ വളരെ ഐശ്വര്യപ്രദമായ കാര്യമാണ്. അടുത്തത് നിങ്ങളുടെ വീടിന്റെ പരിസരത്തായിട്ട് കാക്ക വെളുത്ത നിറത്തിലുള്ള പുഷ്പങ്ങളും.

അല്ലെങ്കിൽ വെളുത്ത നിറവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുക്കൾ കൊണ്ടുപോയി ഇടുന്നുണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് അത് കാണാൻ കഴിയുന്നുണ്ടെങ്കിൽ അതും ഭഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് സംഭവിക്കുന്നതാണ് മാത്രമല്ല ഭഗവാൻ നിങ്ങളെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നു നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. ശിവരാത്രി ദിവസം ഇലക്ഷണങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ ജീവിതം തന്നെ അത് മാറ്റിമറിക്കും.