23 വയസ്സുകാരനെ വിവാഹം ചെയ്യാൻ 38 കാരി ചെയ്തത് കണ്ടോ. സംഭവം കേട്ടാൽ നിങ്ങൾ ഞെട്ടും.

23 വയസ്സുള്ള ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ 38 വയസ്സുകാരി കൊടുത്തത് ഇന്ത്യൻ രൂപ 15 കോടിയായിരുന്നു പണക്കാരി ആയിട്ടുള്ള പെൺകുട്ടി 23 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നു എന്നാൽ അതിനുശേഷം പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവാഹത്തെപ്പറ്റി അവർ കാര്യമായി തന്നെ ആലോചിച്ചത് ഒടുവിൽ വിവാഹം കഴിക്കണം എന്ന നിലപാട് മുന്നോട്ടുവയ്ക്കുകയും ചെയ്തു.

   

എന്നാൽ പുരുഷന്റെ വീട്ടുകാർക്ക് പ്രത്യേകിച്ച് താല്പര്യമില്ലായിരുന്നു അതുകൊണ്ട് ഇതുപോലെ ഒരു ഓഫർ വയ്ക്കുകയായിരുന്നു 15 കോടി രൂപയായിരുന്നു പെൺകുട്ടി വരനു നൽകിയത് പെൺകുട്ടി അത്യാവശ്യം നല്ല പൈസയുള്ള കുടുംബക്കാര് തന്നെയായിരുന്നു അതുകൊണ്ടുതന്നെ ഇരുപത്തിമൂന്ന് വയസ്സുകാരനെ ഇത്രയും വലിയ തുക അവർക്ക് സാധിച്ചു. ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു സംഭവം ലോകത്ത് തന്നെ നടക്കുന്നത്.

സാധാരണ സ്ത്രീധനം കൊടുക്കുന്നതെല്ലാം ഒരു മയം ഉണ്ടായിരുന്നു എന്നാൽ ഇത് വല്ലാത്ത ഒരു സ്ത്രീധനം ആയിപ്പോയി ഇത്രയും വലിയൊരു തുക സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഞെട്ടിയിരിക്കുകയാണ്. മാത്രമല്ല ആ പെൺകുട്ടിയുടെ കൈകളിലും കാലുകളിലുമായി വേറെ സ്വർണവും ഉണ്ട് ഇതെല്ലാം തന്നെ ആ യുവാവിലുള്ളതായിരുന്നു.

വിവാഹ ശേഷമുള്ള അവരുടെ ജീവിതം നല്ല രീതിയിൽ ആയിരിക്കട്ടെ എന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ അവർക്ക് വലിയ മംഗളാശംസകൾ നൽകി. നിങ്ങൾ ഇതുപോലെ ഒരു വിവാഹം കണ്ടിട്ടുണ്ടോ ഇന്നത്തെ കാലത്ത് കേരളത്തിലും ഇപ്പോൾ ഇതുപോലെയുള്ള പല കല്യാണങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട് അതും സോഷ്യൽ മീഡിയയിലൂടെ ഇതുപോലെ വളരെയധികം വൈറലാകാറുണ്ട്.