നിങ്ങൾക്ക് കോടീശ്വരൻ ആകാൻ കുബേര പ്രതിമ വീട്ടിൽ വച്ചാൽ മതി. വെക്കുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിടാത്ത ആളുകൾ വളരെ കുറവായിരിക്കും ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ നേരിടുന്ന പ്രശ്നമാണ് സാമ്പത്തിക പ്രശ്നം പലർക്കും അധ്വാനത്തിന് പറ്റിയ സമ്പാദ്യം ലഭിക്കുന്നില്ല എന്നതാണ് പലരുടെയും പ്രശ്നം ഒരുപാട് കാരണമാണ് നടന്നുകൊണ്ടിരിക്കുന്നത് ഒരുപാട് മത്സരങ്ങളും അതുകൊണ്ടുതന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ പലരും നേരിടുന്നുണ്ട് എന്നാൽ ഇന്ന് പറയാൻ പോകുന്നത്.

   

സാമ്പത്തികമായിട്ടുള്ള പല ബുദ്ധിമുട്ടുകളും തീർക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന വീട്ടിൽ ഒരു കാര്യമാണ്. കുബേരന്റെ പ്രതിമ വീട്ടിൽ വാങ്ങി വയ്ക്കുക ഇതിലൂടെ വീട്ടിൽ സമ്പാദ്യം വർദ്ധിക്കുന്നതായിരിക്കും അതുറപ്പുള്ള കാര്യമാണ് ഒരുപാട് ആളുകളുടെ ജീവിതം മാറ്റിമറിച്ച ഒരു കാര്യം കൂടിയാണ് ഇത് നിങ്ങളുടെ വീട്ടിൽ ഇതുപോലെ ചെയ്യൂ വീട്ടിലേക്ക് കേടുപാടുകൾ ഒന്നുമില്ലാത്ത ഒരു കുബേര പ്രതിമ വാങ്ങുക വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്ന്.

ആരതി സ്വീകരിച്ചുകൊണ്ട് അതിനെ മൂന്ന് പ്രാവശ്യം കഴുകി വൃത്തിയാക്കുക ശേഷം നല്ലതുപോലെ തുടച്ച് ചന്ദനം തൊട്ട് വീടിന്റെ വടക്ക് ഭാഗത്തായിട്ട് ഒരു സ്ഥലം കുബേര പ്രതിമ പ്രതിഷ്ഠിക്കുന്നതിന് വേണ്ടി തയ്യാറാക്കി അതിനുമുകളിൽ ആയിരിക്കുക വെറും നിലത്ത് ഒരിക്കലും വയ്ക്കാൻ പാടില്ല ഏതെങ്കിലും ഒരു പ്രതലം വെച്ചതിനുശേഷം അതിനു മുകളിലായി വയ്ക്കുക.

ഇത്രയും ചെയ്താൽ മതി എല്ലാദിവസവും ഒരു ചെറിയ വിളക്കെങ്കിലും അവിടെ കത്തിച്ചു വയ്ക്കുക സാമ്പത്തിക കാര്യമായിട്ടുള്ള കാര്യങ്ങളിലേക്ക് ഇടപെടാൻ പോകുന്നതിനു മുൻപ് ഭഗവാനോട് പ്രാർത്ഥിച്ചു പോവുക ഇതെല്ലാം തന്നെ ചെയ്യുന്നത് ബുദ്ധിമുട്ടുകൾ ഏറെ സഹായിക്കുന്നതായിരിക്കും ഒരുപാട് ആളുകൾക്ക് അനുഭവം ഉണ്ടായിട്ടുള്ള കാര്യമാണ് നിങ്ങളും ചെയ്തു നോക്കൂ.