പൊങ്കാല ഇട്ടതിനുശേഷം സ്ത്രീകൾ ഉപയോഗിച്ച കലം വീട്ടിൽ ഐശ്വര്യത്തിനായി ഇതുപോലെ ചെയ്യൂ.

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഉള്ള ഒട്ടുമിക്കവാറും സ്ത്രീകളെല്ലാവരും തന്നെ വീട്ടിലും ആറ്റുകാൽ അമ്മയുടെ സന്നിധിയിലും ആയി പൊങ്കാല സമർപ്പണം നടത്തിയിട്ടുണ്ടാകും. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും തന്നെ ലഭിച്ചിട്ടും ഉണ്ടാകും ഒരുപാട് കാലങ്ങൾ ആയിട്ടുള്ള എല്ലാവരുടെ ആഗ്രഹങ്ങളും സാധിക്കുന്നതിനും അമ്മയോടുള്ള ഭക്തിയുടെ പേരിലും ആളുകൾ പൊങ്കാല സമർപ്പണം നടത്താറുണ്ട്.

   

ഇത്തരത്തിൽ പൊങ്കാല സമർപ്പണം നടത്തിയതിനുശേഷം അതിന്റെ കലം നിങ്ങൾ എന്താണ് ചെയ്യാറുള്ളത് അത് വീട്ടിലേക്ക് കൊണ്ടുവന്ന ഏത് രീതിയിലാണ് ഉപയോഗപ്പെടുത്തേണ്ടത് എന്നാണ് പറയാൻ പോകുന്നത്. ആദ്യമായി ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം പൊങ്കാല സമർപ്പണം കഴിഞ്ഞതിനുശേഷം ഉള്ള നിവേദ്യം നിങ്ങൾ വീട്ടിൽ കൊണ്ടുവന്ന് എത്ര വൈകിയാണെങ്കിലും അത് വീട്ടിലെ പൂജാമുറിയിൽ കുറച്ച് നിമിഷങ്ങൾ വയ്ക്കേണ്ടതാണ്.

അതിനുശേഷം നിങ്ങൾക്ക് ആർക്കൊക്കെ കൊടുക്കാൻ പറ്റുന്നുവോ അവർക്കെല്ലാം തന്നെ ആ പ്രസാദം കൊടുക്കുക. അടുത്തതായി ശ്രദ്ധിക്കേണ്ടത് കലം നിങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിന്റെ മുകളിൽ എല്ലാം തന്നെ മഞ്ഞൾ കൊണ്ട് തേച്ച് കുങ്കുമം കൊണ്ട് പൊട്ടു തൊട്ടതിനു ശേഷം വീട്ടിലെ അരി കലത്തിൽ ഇട്ടു വയ്ക്കുക. നിങ്ങൾക്ക് ഈ കലത്തിൽ നിന്നും ദിവസവും അരിയെടുക്കാൻ പറ്റുകയാണെങ്കിൽ അത്രയും നല്ലത് കഴിയുന്നതിന്.

അനുസരിച്ച് നിറച്ചു വെച്ചാൽ മാത്രം മതി നിങ്ങൾ എന്നും ഈ അരിയിൽ നിന്ന് അരി എടുത്ത് പാചകം ചെയ്യാൻ ഉപയോഗിക്കുകയാണെങ്കിൽ വീട്ടിൽ ഒരിക്കലും ദാരിദ്ര്യം ഉണ്ടാവുകയുമില്ല അതുപോലെത്തന്നെ അന്നപൂർണേശ്വരിയുടെ അനുഗ്രഹം ഉണ്ടാവുകയും ചെയ്യും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും അതുകൊണ്ടുതന്നെ എല്ലാവരും ഇനി ആറ്റുകാലമ്മയുടെ അനുഗ്രഹത്തിന് വേണ്ടി ഇതുപോലെ ചെയ്യൂ.