ചെറുപ്പത്തിൽ തന്നെ സിഗരറ്റ് കുറ്റികൊണ്ട് വേദനിപ്പിച്ച അച്ഛനെ വർഷങ്ങൾക്ക് ശേഷം മകൾ കൊടുത്ത പ്രതികാരം കണ്ടു.

നീയെന്താ അഞ്ജലി പറയുന്നേ സ്വന്തം മകൾക്ക് പ്രസവം നോക്കാൻ അമ്മ വേറൊരാളെ നിർത്തി അതിന് പൈസ ചോദിക്കുക എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല അഞ്ജലിയുടെ സുഹൃത്ത് ഫോണിൽ സംസാരിക്കുകയായിരുന്നു. നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല ഈ വേർതിരിവ് ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം ഒരുപാടായി എനിക്ക് നിറമില്ലാത്തതുകൊണ്ട് എന്നെ വീട്ടുകാർ എല്ലാവരും തന്നെ ഒരു ഭാഗത്തേക്ക് മാറ്റി നിർത്തുകയായിരുന്നു അച്ഛൻ പോലും.

   

എന്നോട് നല്ല രീതിയിൽ സംസാരിക്കില്ല അമ്മയ്ക്ക് അനിയത്തിയെയും അനിയനെയും മാത്രം മതി എന്നെ ആ വീട്ടിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയാണ് കുടിയനായ എന്റെ ഭർത്താവ് എന്ന് പറയുന്ന ആളെ എന്റെ തലയിൽ കെട്ടിവച്ചത് ആ വീട്ടിൽ നിന്ന് പോകുമ്പോഴെങ്കിലും എനിക്കൊരു സമാധാനം ഉണ്ടാകും എന്ന് കരുതിയതാണ് പക്ഷേ അതുമുണ്ടായില്ല ഇപ്പോൾ ഇതാ പ്രസവിച്ച ദിവസങ്ങളോളമായി ആശുപത്രിയിൽ കിടക്കുന്നു. ഇതുവരെയും അദ്ദേഹം ഒന്ന് വന്നതു പോലുമില്ല.

പറഞ്ഞ പൈസ എനിക്ക് അയച്ചതായോ ഇനിയെങ്കിലും ആശുപത്രിയിൽ നിന്നും പോയില്ലെങ്കിൽ ശരിയാവില്ല. സങ്കടക്കടലിൽ നിൽക്കേ അഞ്ജലി ഭർത്താവിനെ വിളിച്ചു നിങ്ങൾക്ക് എന്നെ വേണമെങ്കിൽ നാളെ തന്നെ വന്ന് എന്നെ കൊണ്ട് പൊക്കോണം ഇല്ലെങ്കിൽ എന്നെയും എന്റെ കുഞ്ഞിനെയും ഇനി ഒരിക്കലും നിങ്ങൾ കാണില്ല. ആദ്യമായിട്ടുള്ള അവളുടെ ഉയർന്ന ശബ്ദം കേട്ടപ്പോൾ പിറ്റേദിവസം തന്നെ അയാൾ തന്റെ ഭാര്യയെയും കുഞ്ഞിനെയും ഹോസ്പിറ്റലിൽ കൊണ്ടുപോവാനായി എത്തി.

എനിക്ക് ഒരു കാര്യം മാത്രമേ നിങ്ങളോട് പറയാനുള്ളൂ ഇപ്പോൾ എന്റെ തലയിൽ തൊട്ട് സത്യം ചെയ്യണം നിങ്ങൾ ഒരിക്കലും ഇനി മദ്യപിക്കില്ല എന്ന് അതും നമ്മുടെ കുഞ്ഞിനെ തൊട്ട്. ഇന്നുമുതൽ അയാൾ മദ്യപിച്ചിട്ടില്ല തന്റെ ഭാര്യയെയും കുഞ്ഞിനെയും നല്ല രീതിയിൽ നോക്കി അവൾക്ക് നല്ലൊരു ജീവിതവും ഉണ്ടാക്കി വർഷങ്ങൾ കഴിഞ്ഞുപോയി അച്ഛനെയും അമ്മയെയും അനിയനും അനിയത്തിയും വഴിയാധാരമാക്കി. വയ്യാതെ കിടക്കുന്ന അച്ഛനെ നോക്കാൻ അവൾ തന്നെ വേണ്ടിവന്നു അവസാന നിമിഷം അച്ഛന്റെ വായിൽ വെള്ളം കൊടുക്കാൻ അവൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇതൊക്കെയാണ് കർമഫലം എന്ന് പറയുന്നത്.