ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അധ്യാപകർ ക്ലാസിലെ എല്ലാ കുട്ടികളെയും എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കും കുട്ടികൾക്ക് അവരുടെ ഉള്ളിലെ കഴിവുകളെ സ്വയം തിരിച്ചറിയുവാനും അതുപോലെ തന്നെ കുട്ടികൾക്ക് അവരുടെ കഴിവുകളെ മനസ്സിലാക്കുവാനും അധ്യാപകർക്ക് ഏതൊക്കെ കഴിവുള്ള കുട്ടികളാണ് എന്ന് നോക്കുവാനും ഇത്തരം പരിപാടികൾ വളരെയധികം സഹായിക്കും അത്തരത്തിൽ എല്ലാ കുട്ടികളെയും.
അധ്യാപകർ ഏതെങ്കിലും ഒരു പരിപാടിക്കെങ്കിലും പങ്കെടുപ്പിക്കും. അത്തരത്തിൽ സ്കൂളിൽ നടന്ന ഒരു പരിപാടി സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി. കാരണം എന്തെന്നാൽ ഒരു കുഞ്ഞുമോളുടെ കരച്ചിലായിരുന്നു ആ കരച്ചിലിന് ഒരു വലിയ കാരണം കൂടെയുണ്ടായിരുന്നു മറ്റുള്ളവർക്ക് അത് ചിരിയാണെങ്കിലും ആ കുഞ്ഞ് മോളെ സംബന്ധിച്ചിടത്തോളം വളരെയധികം സങ്കടമായിരുന്നു. സ്റ്റേജിൽ എല്ലാവരും നിരന്നു നിന്നുകൊണ്ട് പാട്ടുപാടുകയായിരുന്നു.
രണ്ടു ബൈക്കുകളാണ് ഉണ്ടായിരുന്നത് പൊതുവായി എല്ലാവരുടെയും ശബ്ദം കേൾക്കത്തക്ക രീതിയിലായിരുന്നു മൈക്ക് സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ അതിലൊരു മിടുക്കൻ പാട്ടുപാടുന്നതിന്റെ ഇടയിൽ ഒരു അറ്റത്ത് നിന്നും നേരെ കയറിവന്ന മൈക്ക് ഉള്ള പെൺകുട്ടിയുടെ മുന്നിൽ വന്നു നിന്ന് പാട്ടുപാടാൻ തുടങ്ങി ഉടനെ ആ പെൺകുട്ടിയെ കാണാതാവുകയും പെൺകുട്ടിയുടെ ശബ്ദം കേൾക്കാതെ ആവുകയും.
ചെയ്തു ടീച്ചർ ഉടനെ വന്ന് അവനെ അവിടെ നിന്നും മാറ്റുകയും ചെയ്തു. പാട്ട് എല്ലാവരും പാടാൻ തുടങ്ങിയെങ്കിലും ആ കുഞ്ഞുമകളെ സംബന്ധിച്ച് വളരെ സങ്കടമായി കാരണം അവൾ നല്ല രീതിയിൽ പാടിവരുകയായിരുന്നുവല്ലോ പെട്ടെന്ന് തടസ്സം ഉണ്ടായപ്പോൾ അവൾക്ക് അത് സഹിക്കാൻ സാധിച്ചില്ല. ടീച്ചർ വന്ന് ആ കുഞ്ഞിനെ സമാധാനപ്പെടുത്തി അവളെ വീണ്ടും പാടാൻ അനുവദിക്കുകയായിരുന്നു.