ശ്രീകൃഷ്ണ ക്ഷേത്രം ഏതൊരു പ്രദേശത്തും ഒരെണ്ണമെങ്കിലും ഉണ്ടാകാതെ ഇരിക്കില്ല കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ പ്രദേശത്തും ശ്രീകൃഷ്ണക്ഷേത്രങ്ങൾ ഉണ്ട് എന്ന് പറയാൻ പോകുന്നത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ട ഒരു പ്രധാന വഴിപാടിനെ പറ്റിയാണ്. നമ്മൾ പലതരത്തിലുള്ള വഴിപാടുകളും ക്ഷേത്രത്തിൽ കണ്ടിട്ടുണ്ടാകും എന്നാൽ അതിൽ ഏതൊക്കെയാണ് ഏതൊക്കെ സമയത്ത് ചെയ്യേണ്ടതാണ് എന്നതിനെപ്പറ്റി നമുക്ക് പ്രത്യേകിച്ച് അറിവ് ഉണ്ടാകണമെന്നില്ല.
അത്തരത്തിൽ നമ്മൾ വഴിപാട് ചെയ്യേണ്ടതിനെ പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യത്തെ വഴിപാട് എന്ന് പറയുന്നത് അഷ്ടോത്തര പുഷ്പാഞ്ജലി യാണ് നിങ്ങൾ മലയാള മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച ദിവസം അല്ലെങ്കിൽ ഒന്നാം തീയതി ക്ഷേത്രത്തിൽ പോയി ചെയ്യേണ്ട ഒരു പ്രധാന വഴിപാടാണ് അഷ്ടോത്തര പുഷ്പാഞ്ജലി വഴിപാട് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഭഗവാന്റെ അനുഗ്രഹം നമ്മളിൽ ഉണ്ടായിരിക്കുന്നതാണ്.
അടുത്തതായി ചെയ്യേണ്ടത് സഹസ്രനാമ പുഷ്പാഞ്ജലി യാണ് ഇത് എല്ലാ മാസവും മുടങ്ങാതെ ചെയ്യുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നമ്മളിൽ ഉണ്ടാകുന്നത് എപ്പോഴും നിലനിന്നു പോകുന്നതായിരിക്കും. അതിലൂടെനമ്മുടെ ജീവിതത്തിൽ എപ്പോഴും ഐശ്വര്യവും സമാധാനവും മാത്രം ഉണ്ടാകുന്നതായിരിക്കും. അടുത്തതാണ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വഴിപാടാണ് പരീക്ഷാസമയം ആണല്ലോ വരാൻ പോകുന്നത്.
അതുകൊണ്ടുതന്നെ ഈ വഴിപാട് നിങ്ങൾ ചെയ്യുക. രാജഗോപാല മന്ത്രാർച്ചന. ഈ വഴിപാടാണ് പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾ ചെയ്യേണ്ട പ്രധാന വഴിപാട്. പരീക്ഷാരം കാലങ്ങളിൽ ചെയ്യുകയോ ആറുമാസം കൂടുമ്പോൾ ചെയ്യുകയോ ചെയ്യാം. ഏതു രീതിയിൽ ചെയ്താലും അതിന്റെ ഫലം നിങ്ങൾക്ക് കിട്ടുന്നതായിരിക്കും. അടുത്തത് പുരുഷ സൂക്തപുഷ്പാഞ്ജലി. വീട്ടിലെ ഗൃഹനാഥന്മാരുടെ പേരിലാണ് ഈ വഴിപാട് ചെയ്യാറുള്ളത് പുരുഷ ഗുണങ്ങൾ വന്ന ചേരാൻ ആത്മധൈര്യം വർധിക്കാൻ ചെയ്യുന്ന പ്രധാന വഴിപാടാണ് ഇത്.