ശിവക്ഷേത്രത്തിൽ പോകുമ്പോൾ ഇനി മുടങ്ങാതെ ഈ ഒരു വഴിപാട് കൂടി ചെയ്യൂ. ചെയ്യാൻ മറക്കല്ലേ.

ഒരുപാട് പേരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയ ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഒരുപാട് ആളുകൾക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ച വഴിപാട് കൂടിയാണ് പല സാധിച്ചു കിട്ടിയതാണ്. ഈ വഴിപാട് ചെയ്യാൻ വേണ്ടി നിങ്ങൾ ഒരുപാട് അറിയേണ്ട ആവശ്യമില്ല വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തിൽ പോയാൽ മാത്രം മതി. വളരെ നിസ്സാരമായി തന്നെ ഈ വഴിപാട് നിങ്ങൾക്ക്.

   

ചെയ്തുതീർക്കാൻ സാധിക്കുന്നതാണ് അതുപോലെ വളരെയധികം ശക്തിയുള്ളതുമാണ്. നിങ്ങൾ ജീവിതത്തിൽ ഒരുപാട് പ്രയത്നിച്ചു കൊണ്ടിരിക്കുന്ന കാര്യം സാധിച്ചു കിട്ടാനും ഈ വഴിപാട് നിങ്ങളെ സഹായിക്കുന്നതായിരിക്കും. സ്ത്രീയാണെങ്കിലും പുരുഷൻ ആണെങ്കിലും ഈ വഴിപാട് ചെയ്യാവുന്നതാണ്. മൂന്ന് തിങ്കളാഴ്ച ദിവസമാണ് ഈ വഴിപാട് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് കുടുംബസമേതം.

ക്ഷേത്രത്തിൽ പോയി ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. ഭഗവാന്റെ അടുത്ത് ആദ്യം ഓം നമശിവായ ചൊല്ലി വരവ് അറിയിക്കുക പോകുമ്പോൾ നന്ദി ഭഗവാൻ സമർപ്പിക്കാൻ എന്തെങ്കിലും കയ്യിൽ കൊണ്ടുപോവുകയും ചെയ്യുക. അന്നത്തെ ദിവസം രണ്ടു വഴിപാടുകൾ ചെയ്യുക ആയുർസുക്ത പുഷ്പാഞ്ജലി യും ജലധാരയും നടത്തുവാൻ നോക്കുക.

അതോടൊപ്പം തന്നെ ശിവ ഭഗവാനെ പ്രാർത്ഥിക്കുന്നതോടൊപ്പം പാർവതി ദേവിയെയും നമ്മൾ പ്രാർത്ഥിക്കുക അമ്മയ്ക്ക് വേണ്ടി നമ്മൾ പിൻവിളക്ക് വഴിപാട് നടത്തുക. രണ്ടാമത്തേ തിങ്കളാഴ്ച അതേ ശിവക്ഷേത്രത്തിൽ തന്നെ പോയി ഒരിക്കൽ പൂക്കൾ കൊണ്ട് അഘോരപുഷ്പാഞ്ജലി നടത്തുക. മൂന്നാമത്തെ ആഴ്ച പോകുമ്പോൾ ചെയ്യേണ്ട വഴിപാട് രുദ്രസൂക്ത പുഷ്പാഞ്ജലി യാണ്. കൃത്യമായി തന്നെ ഈ വഴിപാടുകൾ ചെയ്യാൻ നിങ്ങൾ ശ്രദ്ധിക്കുക.