സോഷ്യൽ മീഡിയയിൽ ഇപ്പോൾ വയറിലാകുന്നത് ഈ വീഡിയോ ആണ്. ഈ സമൂഹത്തിൽ നമ്മളെല്ലാവർക്കും തന്നെ ജീവിക്കാൻ അവകാശമുണ്ട് എന്നാൽ പലരുടെയും അവകാശം നിഷേധിക്കുന്ന രീതിയിൽ ആണ് ഓരോരുത്തരുടെ പ്രവർത്തികൾ എന്നാൽ അതിനെ നമ്മൾ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. തെരുവുകളിൽ കഴിയുന്ന കുട്ടികളെയും വലിയവരെയും സംബന്ധിച്ച് അവരെ സഹായിക്കുക.
അല്ലെങ്കിൽ അവർക്ക് വേണ്ടി ഒരു നിമിഷം സംസാരിക്കുകയോ അവരുടെ കാര്യങ്ങൾ ചോദിക്കുകയോ അല്ലെങ്കിൽ സ്നേഹത്തോടെ ഉള്ള ഏതെങ്കിലും ഒരു പ്രവർത്തി മതിയായിരിക്കും അവർക്ക് മനസ്സിന് വളരെയധികം സന്തോഷം ഉണ്ടാക്കുന്നത്. വീഡിയോയിൽ ഈ കാണുന്ന കുട്ടിയെ സ്നേഹത്തോടെയുള്ള ഒരു തലോടൽ മാത്രമായിരുന്നു ആ യുവതി ചെയ്തത് എന്നാൽ അത് അവന്റെ.
മുഖത്ത് ഉണ്ടാക്കിയ സന്തോഷം കാണുമ്പോൾ തന്നെ അറിയാം സ്നേഹത്തോടെയുള്ള ഒരു തലോടൽ പോലും അവന് ചിലപ്പോൾ കിട്ടിയിട്ടുണ്ടാവില്ല. സ്നേഹത്തോടെ അവനെ തലോടുകയും അവനോട് കുറേനേരം സംസാരിക്കുകയും ചെയ്ത യുവതി അവനെ കയ്യിൽ കുറച്ച് പണം നൽകുകയും ചെയ്തു. പലരും ഇതുപോലെയുള്ള കുട്ടികളെ കാണുമ്പോൾ തന്റെ അരികത്ത് വരാൻ പോലുംഅവരെ സമ്മതിക്കില്ല എന്നാൽ ഈ യുവതിയാണ്.
മനുഷ്യ മനസാക്ഷിയെ വളരെയധികം സ്നേഹിച്ച യുവതി. അതുകൊണ്ടാണ് എല്ലാവരെയും ഒരുപോലെ കാണുവാൻ ഈ യുവധിക്കു സാധിച്ചത്. നമ്മളെല്ലാവരും ഈ യുവതിയെ കണ്ടു പഠിക്കണം കാരണം പലപ്പോഴും ആളുകളെ വേർതിരിച്ചു കാണുന്ന ഒരു മനോഭാവം എല്ലാവർക്കും ഉണ്ട് പ്രത്യേകിച്ച് തെരുവുകളിൽ കഴിയുന്ന ഇവരെപ്പോലെയുള്ളവരെ കാണുമ്പോൾ എന്നാൽ ആ മനോഭാവം വളരെയധികം തെറ്റാണ് എല്ലാവരും ഒരുപോലെ തന്നെയാണ്.