വർഷങ്ങൾക്കുശേഷമാണ് തന്റെ സഹോദരനെ അപ്രതീക്ഷിതമായി അനിയൻ കാണുന്നത്. അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ സാധിച്ചില്ല കണ്ണുകൾ നിറഞ്ഞതുകൊണ്ടുതന്നെ തന്റെ സഹോദരനെ കാണുവാനും സാധിച്ചില്ല കളിയെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് എത്തുമ്പോൾ ആയിരുന്നു വീടിന്റെ മുൻപിൽ രണ്ടുപേർ ഇരിക്കുന്നത് അവൻ കാണുന്നത് പെട്ടെന്ന് ദൂരെ നിന്ന് നോക്കിയപ്പോൾ അത് ആരാണെന്ന് അവന് മനസ്സിലായില്ല.
അടുത്ത് പോയി നോക്കിയപ്പോഴാണ് അത് തന്റെ ചേട്ടനാണ് എന്ന സത്യം അവൻ മനസ്സിലാക്കിയത്. തന്റെ ചേട്ടനെ വർഷങ്ങൾക്കുശേഷമാണ് അവൻ കാണുന്നത്. ഉടനെ അവന്റെ കണ്ണുകൾ നിറഞ്ഞു അവനെ അവന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല തന്റെ ചേട്ടനെ എത്രകാലമായി അവൻ കാണാൻ ആഗ്രഹിക്കുന്നു ഇപ്പോഴാണ് കാണുവാൻ സാധിച്ചത്.
ചേട്ടനെ കണ്ട ഉടനെ തന്നെ അവൻ കരയാനാണ് തുടങ്ങിയത് അവർ തമ്മിലുള്ള സ്നേഹം എത്രത്തോളം ആണെന്ന് ഇതിൽ കൂടുതൽ തെളിവ് വേറെ വേണോ.അവർ തമ്മിൽ ഒരുപാട് വയസ്സിന് പ്രായവ്യത്യാസം ഉണ്ട് എന്ന് നമുക്ക് അവരെ കണ്ടാൽ തന്നെ മനസ്സിലാകും അവനെ തന്റെ അച്ഛന്റെ സ്ഥാനമായിരിക്കും സഹോദരനെ ഉള്ളത് അതുകൊണ്ടുതന്നെ സഹോദരനെ അവൻ അച്ഛനെ പോലെ ആയിരിക്കും.
കാണുന്നത്. അതുകൊണ്ടായിരിക്കും അവർ തമ്മിലുള്ള സ്നേഹബന്ധം കാണുമ്പോൾ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന് അപ്പുറം അച്ഛനും മകനും തമ്മിലുള്ള ഒരു സ്നേഹബന്ധം പോലെ നമുക്ക് തോന്നുന്നത്. ഞാൻ ഇതുപോലെ തന്നെ നിങ്ങളുടെ വീട്ടിലും ഇത്രയും പ്രായവ്യത്യാസമുള്ള സഹോദരങ്ങൾ ഉണ്ടോ അങ്ങനെയുള്ളവർക്ക് ഇത് മനസ്സിലാക്കാനായി സാധിക്കുന്നതാണ്.