മരിച്ചുപോയെന്ന് എല്ലാവരും കരുതിയിരിക്കുന്ന സമയത്താണ് ഡോക്ടർ കുറച്ച് സമയത്തെ പരിശ്രമത്തിനുശേഷം പോയ ജീവനെ തിരികെ കൊടുക്കുന്നത് ചുറ്റും നിൽക്കുന്ന നഴ്സുമാർക്ക് പോലും വളരെയധികം അത്ഭുതമുണ്ടാക്കിയ ആ ഡോക്ടറുടെ പരിശ്രമം. വീഡിയോ വൈറൽ ആവുകയാണ് ഒരു ഡോക്ടർ പ്രസവസമയത്ത് പ്രസവിച്ച കുഞ്ഞിന്റെ ജീവനും വിശ്വാസവും നിലച്ചുപോയ നിമിഷം എല്ലാവരും ആ കുഞ്ഞു മരിച്ചു പോയെന്ന് വിധിയെഴുതി.
എന്നാൽ ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാൻ ഡോക്ടർ തയ്യാർ അല്ലായിരുന്നു ഡോക്ടറുടെ കുറച്ചു സമയത്തെ പരിശ്രമം ആയിരുന്നു കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. കുറച്ചുസമയം ഉണ്ടായ ശ്വാസ തടസ്സം ആയിരുന്നു ആ കുഞ്ഞിന്റെ ജീവൻ പോയി എന്ന് മറ്റുള്ളവർ സംശയിക്കാൻ കാരണം എന്നാൽ ആദ്യത്തെ സിപിആർ നൽകിയതിനുശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നു. നെഞ്ചിൽ കുറെ പ്രാവശ്യം അമർത്തുകയും.
പിന്നീട് ശ്വാസം നൽകുകയും ചെയ്യുന്നതിലൂടെ ഒരു ഏഴു മിനിറ്റോളം ആയിരുന്നു അത് തുടർന്നുപോയത് ഒടുവിൽ കുഞ്ഞിന്റെ ജീവൻ തിരികെ എത്തിയതിനുശേഷം ആണ് ഡോക്ടർ മുഖത്തെ ചിരിച്ചത്. ഡോക്ടറുടെ ചിരി ആ കുഞ്ഞിന്റെ മുഖത്തും ഉണ്ടായിരുന്നു ജീവൻ തിരിച്ചുകിട്ടി ഡോക്ടറുടെ ചിരി കണ്ടതോടെ ആ കുഞ്ഞും ചിരിച്ചു. കുഞ്ഞിന്റെ കരച്ചിൽ എല്ലാവരിലും സന്തോഷം ഉണ്ടാക്കി.
ഏതൊരു അമ്മയും കുഞ്ഞിന്റെ കരച്ചിൽ കണ്ട് സന്തോഷിക്കുന്നത് പ്രസവസമയത്ത് ആണല്ലോ അതുപോലെ ആ അമ്മയും സന്തോഷിച്ചു. കുഞ്ഞു മരണപ്പെട്ടു പോയെന്ന് ചുറ്റുമുള്ളവർ പറഞ്ഞപ്പോൾ അമ്മയ്ക്ക് ഉണ്ടായിരുന്ന സങ്കടം ഒരു നിമിഷം കൊണ്ട് ഡോക്ടർ തിരികെ കൊടുത്തു. ഡോക്ടറുടെ അത്രയും നാളത്തെ ഡോക്ടർ പരിശീലനത്തിൽ ഇതുപോലെ ഒരു സന്തോഷം ആദ്യമായിട്ടായിരിക്കും ലഭിച്ചിട്ടുണ്ടായിരിക്കുക. വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആയിരിക്കുകയാണ്.