ജീവിതത്തിൽ ഇതുപോലെയുള്ള അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ടോ എന്നാൽ മുരുക സ്വാമി നിങ്ങളുടെ കൂടെയുണ്ട്.

പരമശിവന്റെയും പാർവതി ദേവിയുടെയും പുത്രനാണ് മുരുക ഭഗവാൻ കൂടാതെ ദേവൻ മാതിരിയുടെ സേനാധിപനും സുബ്രഹ്മണ്യസ്വാമി ആകുന്നു. എന്ന് പറയാൻ പോകുന്നത് സുബ്രഹ്മണ്യ സ്വാമി കൂടെയുള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം. തന്റെ പ്രിയ ഭക്തർക്ക് എത്ര വലിയ തടസ്സങ്ങൾ നേരിട്ടാലും അവ എളുപ്പത്തിൽ തരണം ചെയ്യാൻ ഉള്ള വഴി കാണിക്കുകയോ അവ തരണം ചെയ്യാൻ ശക്തി നൽകുകയോ ചെയ്യുന്നു.

   

സുബ്രഹ്മണ്യസ്വാമിയുടെ ഭക്തർക്ക് എത്ര വലിയ പ്രതിസന്ധിഘട്ടത്തിലും ഭഗവാനെ മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ ആ പ്രതിസന്ധി മറികടക്കുവാനുള്ള അവസരങ്ങൾ ഉണ്ടാകുന്നു ഇത്തരം ലക്ഷണങ്ങളും സംഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിൽ ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട് എന്നതിന്റെ ലക്ഷണമാണ്. സുബ്രഹ്മണ്യ സ്വാമിയുടെ ഭക്തർ എത്ര വലിയ ലക്ഷ്യത്തിലെത്തുവാനും.

അവർ കഠിനത്തോടെ പ്രയത്നിക്കുന്നതായിരിക്കും ഒരു സമയത്തും അവർ നിരുത്സാഹപ്പെടുത്താതെ എത്ര പ്രതിസന്ധികൾ മുന്നോട്ടുവന്നാലും അവസദൈര്യം നേരിട്ട് അവരുടെ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യുന്നു. ഇടപഗവാൻ കൂടെയുള്ളപ്പോൾ നാം കാണുന്ന വലിയ ലക്ഷണമാണ്. സുബ്രഹ്മണ്യ സ്വാമി കൂടെയുള്ളപ്പോൾ ഭക്തർക്ക് നല്ല ഏകാഗ്രത ഉണ്ടാകുന്നതായിരിക്കും ഇതൊരു തരത്തിൽ പറഞ്ഞാൽ.

ഭഗവാന്റെ അടുത്ത് നിസ്വാർത്ഥമായി പ്രാർത്ഥിക്കുന്നതിനാൽ ലഭിക്കുന്ന കഴിവ് തന്നെയാണ്. എത്ര ബഹളത്തിന്റെ ഇടയിലും ഭഗവാൻ കൂടെയുള്ളപ്പോൾ ഭക്തർക്ക് ഏകാഗ്രത ലഭിക്കുന്നതാകുന്നു ഇത് കാർത്തിക സ്വാമി കൂടെ ഉള്ളവരുടെ പ്രത്യേകത കൂടിയാണ്. നിങ്ങൾക്കും ഇതുപോലെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടോ എങ്കിൽ നിങ്ങളും ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്.