നാളെ തൈപ്പൂയം. മറക്കാതെ സന്ധ്യയ്ക്ക് വീട്ടിൽ ഈ രണ്ടു കാര്യങ്ങൾ ചെയ്യുക ജീവിതം മാറിമറിയും.

മകര മാസത്തിലെ ഏറ്റവും ശക്തിയാർന്ന വിശേഷപ്പെട്ട ദിവസമാണ് തൈപ്പൂയം ആണ്.തൈമാസത്തിലെ പൂയം നക്ഷത്രം ആണ്. നാളത്തെ ദിവസം സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും തീരുന്നതായിരിക്കും. നാളത്തെ ദിവസം എങ്ങനെയാണ് ഭഗവാനെ പ്രാർത്ഥിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നാണ് പറയാൻ പോകുന്നത്.

   

ഒന്നും വേണ്ട വീട്ടിൽ മുരുക ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അത് ഏറെ വിശേഷപ്പെട്ടതാണ് നിങ്ങളുടെ വീട്ടിൽ ഇല്ല എങ്കിൽ പുതിയത് വാങ്ങിക്കേണ്ടതാണ്. അന്നത്തെ ദിവസം സുബ്രഹ്മണ്യൻ സ്വാമിയുടെ ചിത്രത്തിന് അല്ലെങ്കിൽ രൂപത്തിനോ മുൻപിൽ 6 നീ വിളക്ക് കത്തിക്കണം അത് വളരെ നിർബന്ധം ആയിട്ടുള്ള കാര്യമാണ്. സുബ്രഹ്മണ്യന് അറുമുഖൻ എന്നുള്ള പേരുണ്ടല്ലോ അതുകൊണ്ടാണ് ആറ് നെയ് വിളക്ക് കത്തിക്കുന്നത്. നാളെ ഏത് വീട്ടിലാണോ ഇത്തരത്തിൽ വിളക്ക് കത്തിക്കുന്നത്.

ആ വീടുകളിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകുന്നതായിരിക്കും ആ വീട് രക്ഷപ്പെടുന്നതായിരിക്കും ഇതിലും വലിയൊരു കാര്യം വേറെ ചെയ്യാനില്ല എന്ന് തന്നെ പറയാം. അതുപോലെ ചുവപ്പുനിറത്തിലും മഞ്ഞ നിറത്തിലുള്ള പൂക്കൾ ഭഗവാനെ സമർപ്പിക്കുക ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് അത് പ്രത്യേകിച്ച് മല്ലികപ്പൂ ഉണ്ടെങ്കിൽ അതായിരിക്കും ഏറ്റവും മികച്ചത്. ചിത്രം മൂടുന്ന രീതിയിൽ സമർപ്പിച്ച് നിങ്ങൾ ഏതു കാര്യം പ്രാർത്ഥിക്കുകയാണെങ്കിലും.

അതു ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും. അതുപോലെ ഭഗവാനെ നിവേദിക്കാൻ പറ്റുന്ന ഏറ്റവും നല്ല നിവേദ്യം എന്ന് പറയുന്നത് അവലും ശർക്കരയും ചേർത്ത് കുഴച്ച് നിവേദ്യമാണ്. അത് ഭഗവാന് സമർപ്പിക്കുകയാണ് എങ്കിൽ വലിയ ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും ഭഗവാന്റെ പൂർണ അനുഗ്രഹം നിങ്ങളിൽ എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.