മകനെ തട്ടിക്കൊണ്ടു പോകാൻ വന്നവരെ ധൈര്യം കൈവിടാതെ ഒറ്റയ്ക്ക് നേരിട്ട് അമ്മ.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു സിസിടിവി ദൃശ്യമാണ് ഇത് തന്റെ മകനെ തട്ടിക്കൊണ്ടു പോകാൻ വന്ന ആളുകളെ ധൈര്യപൂർവ്വം നേരിടുന്ന അമ്മ തളർന്നു പോകാതെ അവർ ഏത് രീതിയിലുള്ള ആളുകളാണ് എന്ന് പോലും ചിന്തിക്കാതെ തന്റെ മകനെ മാത്രം വിട്ടു കിട്ടിയാൽ മതി എന്ന ദൃഢ നിശ്ചയത്തിൽ അമ്മ അവരെ നേരിടുന്നത് കണ്ടോ സോഷ്യൽ മീഡിയയിൽ ഈ അമ്മയുടെ ധൈര്യപൂർവ്വം ഉള്ള വീഡിയോ വൈറലാവുകയാണ്.

   

നല്ല രീതിയിൽ വസ്ത്രം ധരിച്ച് എത്തിയ ആ ചെറുപ്പക്കാർ അമ്മയോട് എന്തൊക്കെയോ സംസാരിക്കുകയും തുടർന്ന് അമ്മ അകത്തേക്ക് പോകുന്നത് നമുക്ക് വീഡിയോയിൽ കാണാം. അപ്പോഴായിരുന്നു ആ കുഞ്ഞിനെ അവർ എടുക്കാൻ ശ്രമിച്ചത് എന്നാൽ ആ കുഞ്ഞു കരയുകയും അമ്മ ഉടനെ തന്നെ അകത്തുനിന്നും ഇറങ്ങി വരുകയും ആ ചെറുപ്പക്കാരിൽ നിന്ന് കുഞ്ഞിനെ.

വലിച്ചെടുക്കുകയും ശബ്ദം ഉണ്ടാക്കി അവിടെയുള്ള ആളുകളെയെല്ലാം വിവരമറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ നാട്ടുകാർ എല്ലാവരും ഓടി വരികയും ആ ചെറുപ്പക്കാരെ കൈകാര്യം ചെയ്യുകയുമാണ് ഉണ്ടായത്. എന്നാൽ അവരെ പിടികൂടാൻ ആ നാട്ടുകാർക്ക് സാധിച്ചില്ല പക്ഷേ സിസിടിവിയിൽ പതിഞ്ഞ അവരുടെ മുഖം.

അത് പോലീസിനെ ഏൽപ്പിക്കുകയും പോലീസ് പിന്നീട് അവരെ പിടിക്കുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തൊരു നാലും കൈവിടാതെ അമ്മ ആ കുഞ്ഞുങ്ങളെ വീണ്ടെടുക്കാൻ ശ്രമിച്ച പരിശ്രമത്തിന് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ആശംസകൾ കൊണ്ടുനടക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.