അച്ഛനെ കാണാൻ ഭംഗിയില്ല എന്ന് പറഞ്ഞ് സ്കൂളിലെ മീറ്റിങ്ങിന് അമ്മാവനും ആയി പോയ കുട്ടിക്ക് സംഭവിച്ചത് കണ്ടോ

സ്കൂളിൽ പിടിഎ മീറ്റിംഗ് ആരംഭിച്ചിരിക്കുന്നു. അച്ഛനെ കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് അമ്മയോട് പറഞ്ഞ അമ്മാവനും ആയിസ്കൂളിലേക്ക് പോയതായിരുന്നു ആ പെൺകുട്ടി. വസ്ത്രം ഇട്ട് നടക്കുന്ന തന്റെ അച്ഛനെ കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് അത് മാത്രമല്ല വിദ്യാഭ്യാസമില്ലാത്തതുകൊണ്ടും അച്ഛനെ സ്കൂളിലേക്ക് കൊണ്ടുപോകാൻ ആ പെൺകുട്ടിക്ക് ഒട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല. സ്കൂളിൽ മീറ്റിംഗ് ആരംഭിച്ചതും.

   

പ്രിൻസിപ്പൽ ഒരു വിശിഷ്ട അതിഥിയെ വേദിയിലേക്ക് ക്ഷണിച്ചു. ആ സ്കൂളിലെ മികച്ച വിദ്യാഭ്യാസം നടത്തിയ രണ്ട് പെൺകുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്പോൺസർ ആയിരുന്നു അദ്ദേഹം. വേദിയിലേക്ക് കടന്നുവരുന്ന അച്ഛനെ കണ്ടപ്പോൾ ആ പെൺകുട്ടിയുടെ കണ്ണ് നിറഞ്ഞു പോയി. അദ്ദേഹം മൈക്കയിൽ സംസാരിച്ചു തുടങ്ങി എനിക്ക് വിദ്യാഭ്യാസം ഇല്ല അതിന്റെ ബുദ്ധിമുട്ട് ഞാൻ ഇപ്പോഴും അനുഭവിക്കുന്നു.

എന്റെ മകൾക്ക് വിദ്യാഭ്യാസം ഉണ്ടാകുന്നത് വേണ്ടിയാണ് അവളെ നല്ലൊരു സ്കൂളിൽ പഠിപ്പിച്ചത് പക്ഷേ അവൾക്ക് കിട്ടിയത് വിദ്യാഭ്യാസം ഇല്ലാത്ത എന്നെ അവൾക്ക് ഒരു കുറവായി തന്നെ തോന്നി. മറ്റൊരാൾക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഈ രണ്ടു പെൺകുട്ടികളെ പഠിപ്പിച്ചത്. അവർ നല്ല രീതിയിൽ പഠിച്ച പാസാവുകയും ചെയ്തു ഇനിയും.

അവരുടെ വിദ്യാഭ്യാസം വേണ്ട കാര്യങ്ങൾ എന്റെ കഴിവ് പോലെ ഞാൻ ചെയ്യുക തന്നെ ചെയ്യും. നൽകുന്ന അച്ഛനെ കണ്ട് എല്ലാവരും കൈയ്യടിക്കുമ്പോൾ അവൾ ചെയ്ത കാര്യം കൊണ്ട് കുറ്റബോധം ഉണ്ടാവുകയായിരുന്നു ആ പെൺകുട്ടിക്ക്. അവളുടെ കണ്ണുകൾ നിറഞ്ഞു അവൾ ഉടനെ തന്നെ അമ്മാവനോട് പറഞ്ഞു എനിക്ക് എന്റെ അച്ഛൻ തന്നെ വന്നാൽമതി എന്ന്.