പുതിയ പശുവിനെ വാങ്ങിയശേഷം സിസിടിവി നോക്കിയ കർഷകൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

പലതരത്തിലുള്ള സൗഹൃദത്തിന്റെ കഥകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണ് എന്നാൽ ഇവിടെ എല്ലാവരും ഞെട്ടിയിരിക്കുന്നത് ഈ പശുവിന്റെയും പുള്ളിപ്പുലിയുടെയും സൗഹൃദത്തിന്റെ കഥ കണ്ടിട്ടാണ്. പശു അരിയിൽ ഇരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്നതാണ് ചിത്രങ്ങൾ ചിത്രങ്ങൾക്കൊപ്പം ഉള്ള കുറിപ്പ് ഏവരെയും ആശ്ചര്യത്തിൽ ആകുന്നു. അസമിൽ നിന്നുള്ളതാണ് ചിത്രങ്ങൾ എന്നാണ് പ്രചരിച്ചിരുന്നത്.

   

എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിൽ ആരും പ്രതീക്ഷിക്കാത്ത ഒരുവ്യത്യാസവും എത്തിയിരിക്കുകയാണ് പല പ്രമുഖരും ഉൾപ്പെടെ പശുവിനെ എന്നും കാണാൻ എത്തുന്ന പുലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. അസാമിൽ ഒരാൾ അയൽ നാട്ടിൽ നിന്നും ഒരു പശുവിനെ വാങ്ങി രാത്രി നായ്ക്കൾ സ്ഥിരമായി കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ വീട്ടിൽ സിസിടിവി സ്ഥാപിച്ചു ഒരു പുള്ളിപ്പുലിയും.

എല്ലാ രാത്രിയും അവിടെ സന്ദർശിക്കുന്നുണ്ട് പശുവിന്റെ അടുത്ത് വരുന്നുണ്ട് ഇരിക്കുന്നുണ്ട് ഇതെല്ലാം കണ്ട് അയാൾ അമ്പരന്നു പോയി. ഈ പുള്ളി പുലിക്ക് 20 ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ കൊല്ലപ്പെട്ടു എന്നാണ് പശുവിന്റെ മുൻ ഉടമ പറഞ്ഞത്. പശു അവന് പാല് നൽകി സംരക്ഷിച്ചു വളർന്നു കഴിഞ്ഞപ്പോൾ പുള്ളി പുലിയെ കാട്ടിൽ ഉപേക്ഷിച്ചു പൂർണ്ണവളർച്ച എത്തിയത്.

മുതൽ പുള്ളിപ്പുലി എല്ലാ രാത്രിയിലും വളർത്തമ്മയായ പശുവിന്റെ അടുത്തേക്ക് എത്തും. ഇതായിരുന്നു ചിത്രങ്ങൾക്ക് ഒപ്പം പങ്കുവെച്ച കുറിപ്പ് ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. അത്ഭുതമായിട്ടുള്ള ഈ സ്നേഹബന്ധം കാണാൻ സാധിച്ചതിനുള്ള സന്തോഷത്തിലാണ് എല്ലാവരും തന്നെ.