വളരെയധികം വിശേഷപ്പെട്ട ഒരു ദിവസമാണ് തരുമാസത്തിലെ അമാവാസി അമാവാസി ദിവസമെല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതാണ്. ഈ നക്ഷത്രത്തിൽ ഒരുപാട് നക്ഷത്രക്കാർക്ക് ഗുണങ്ങളും അതുപോലെതന്നെ ദോഷങ്ങളും ഉണ്ട് പ്രത്യേകിച്ച് ദോഷങ്ങൾ ഉള്ള നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത് ഇവർ ഒരു കാരണവശാലും ഇന്നത്തെ ദിവസം പുറത്തേക്ക് ഇറങ്ങുവാൻ പാടുള്ളതല്ല പ്രത്യേകിച്ച് രാത്രികാല സമയങ്ങളിൽ.
കാരണം പല അപകടങ്ങളും പരിഹരിക്കുന്ന സമയം കൂടിയാണ്. അതുകൊണ്ടാണ് പുറത്തേക്ക് ഇറങ്ങരുത് എന്ന് പറയുന്നത് ഏതൊക്കെയാണ് ആ നക്ഷത്രക്കാർ എന്ന് നോക്കാം അതിൽ ആദ്യത്തെ നക്ഷത്രമാണ് ഉത്രം നക്ഷത്രം. ഇവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ പോകുന്ന സമയമാണ് അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു രാത്രികാല സമയങ്ങളിൽ ഇവർ പുറത്തു.
പോകുന്നത് കഴിയുന്നതും ഒഴിവാക്കേണ്ടതാണ്. നിർബന്ധമായും പോകേണ്ട അവസ്ഥകളാണ് എങ്കിൽ നിങ്ങൾ ശിവക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്നിട്ടുള്ള ഭസ്മം നെറ്റിയിൽ തൊടുന്നത് വളരെ നല്ലതായിരിക്കും അത് ഒരു സംരക്ഷണം നിങ്ങൾക്ക് നൽകുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് ആയില്യം ഇവർക്കും രോഗ ദുരിതങ്ങളും.
അതുപോലെ തന്നെ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യതകളാണ് കാണുന്നത് അതുകൊണ്ട് അവരെല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത നക്ഷത്രമാണ് തിരുവാതിര ഇവർക്ക് സാഹസികമായിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക കാരണം ഒടിവും ചതവും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. അടുത്ത നക്ഷത്രമാണ് പൂരം പൂരാടം പൂരുരുട്ടാതി രോഹിണി നാലു നക്ഷത്രക്കാർക്കും ഒരേ തരത്തിലുള്ള ദോഷങ്ങൾ തന്നെയാണ് ഉള്ളത്.