കണ്ടു നിന്നവരുടെ എല്ലാം കണ്ണുനിറഞ്ഞു പോയി. 18 വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞിനെ കണ്ടപ്പോൾ ഉള്ള സന്തോഷം കണ്ടോ.

കുട്ടികൾ ഉണ്ടാകാതെ മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെടുന്ന പല സന്ദർഭങ്ങളും നമ്മുടെ സമൂഹത്തിൽ ചിലപ്പോൾ നമുക്കിടയിലും നമ്മൾ കണ്ടിട്ടുണ്ടാകും. ചെറിയ കുട്ടികളെയെല്ലാം അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കുകയും ചിലപ്പോൾ കൊല്ലാൻ പോലും അടിക്കാത്ത ആളുകളുള്ള സമൂഹത്തിലാണ് നമ്മൾ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.

   

അതിനിടയിൽ തന്നെ കുട്ടികൾ ഉണ്ടാകാതെ വിഷമിക്കുന്ന മാതാപിതാക്കളുമുണ്ട് അവർക്ക് കുട്ടികളുടെ വിലയറിയാം. ഒരുപാട് വർഷങ്ങൾ കാത്തിരുന്നതിനു ശേഷം കിട്ടുന്ന കുഞ്ഞാമനകളെ എത്രത്തോളം സന്തോഷത്തോടെയാണ് അവർ വരവേൽക്കാറുള്ളത് പലപ്പോഴും സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള വാർത്തകൾ ഇറങ്ങാറുണ്ട്. ഇവിടെയും അതുപോലെ തന്നെയാണ് 18 വർഷങ്ങൾക്കുശേഷമാണ്.

പിഞ്ചോമനയെ കാണാനായി കൊതിച്ച എത്തിയത്. കുഞ്ഞിനെ കയ്യിൽ കിട്ടിയതോടെ ആ അച്ഛന്റെ സന്തോഷം കണ്ടോ കുഞ്ഞിനെ ചേർത്തുപിടിച്ചുകൊണ്ട് മുട്ടുകുത്തി ദൈവത്തിനോട് നന്ദി പറയുകയാണ് ആദ്യം ചെയ്തത് കുഞ്ഞിന്റെ കെട്ടിപ്പിടിച്ചുകൊണ്ട് ആ അച്ഛൻ കരയുകയായിരുന്നു പുറകിൽ നിന്നുകൊണ്ട് ബന്ധുക്കൾ എല്ലാവരും തന്നെ ഓടി വരുന്നതും നമുക്ക് വീഡിയോയിൽ.

കാണാൻ സാധിക്കും. അവരെല്ലാവരും സന്തോഷപൂർവ്വം ഉല്ലസിക്കുകയും മിട്ടായികൾ വാരിവലിച്ച് എറിയുന്നത് നമുക്ക് കാണാൻ സാധിക്കും ഓരോരുത്തരായി മാറിമാറിയാണ് ആ കുഞ്ഞിനെ എടുക്കുന്നത്. അവരെല്ലാവരും തന്നെ ആ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അതിന്റെ സന്തോഷപ്രകടനങ്ങൾ കാണുമ്പോൾ ആരുടെകണ്ണുകളും നിറഞ്ഞു പോകും.