അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും തയ്യാറായിട്ടുള്ളവരാണ് അമ്മമാർ 14 വർഷം കാത്തിരുന്ന് കിട്ടിയ ചെറിയ കുഞ്ഞിനെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവവേദനയിൽ പുളയുന്ന അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർമാർ ചോദിച്ചു രണ്ടുപേരിൽ ഒരാളുടെ ജീവൻ മാത്രമേ ഈ പ്രസവത്തോടെ ഉണ്ടാവുകയുള്ളൂ. ഒരു നിമിഷം പോലും അമ്മ ചിന്തിക്കാതെ ആലോചിക്കാതെ പറഞ്ഞു ഞാൻ മരിച്ചോട്ടെ.
പക്ഷേ എന്റെ കുഞ്ഞിനെ ഒരു ആപത്തും വരുത്തരുത് ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഡോക്ടർ ആ അമ്മയോട് ഇത് പറഞ്ഞ് നിമിഷം ഡോക്ടർമാർ അമ്മയുടെ മറുപടി കേട്ട് നിമിഷം അവർ യഥാർത്ഥത്തിൽ ഞെട്ടി പോവുകയായിരുന്നു കാരണം ആ ഡോക്ടർക്കറിയാമായിരുന്നു ഈ അമ്മ എത്രത്തോളം ആണ് ആ കുഞ്ഞിനുവേണ്ടി കഷ്ടപ്പെട്ടത് എന്ന്.
ആ കുഞ്ഞിന്റെ ഓരോ നിമിഷത്തിലും 14 വർഷത്തോളമുള്ള അമ്മയുടെ കാത്തിരിപ്പും സ്നേഹവും ഉണ്ടായിരുന്നു അതെല്ലാം തന്നെ അനുഭവിക്കുവാൻ ഏതൊരു അമ്മയ്ക്കും ആഗ്രഹം ഉണ്ടായിരിക്കും പക്ഷേ താൻ മരിക്കും എന്നറിഞ്ഞിട്ടു പോലും തന്റെ കുഞ്ഞിനു വേണ്ടിയാണ് അമ്മ സ്വന്തം ജീവൻ തെജിക്കുന്നത്. അതുപോലെ തന്നെ പ്രസവത്തിന്റെ സമയങ്ങളിൽ ഡോക്ടർമാർ എല്ലാവരും തന്നെ വളരെയധികം കഷ്ടപ്പാട് അനുഭവിച്ചിരുന്നു.
കാരണം ഈ അമ്മയുടെ മുഖം കാണുമ്പോൾ എപ്പോൾ വേണമെങ്കിലും അവർ മരിക്കുമല്ലോ എന്ന ചിന്തയായിരുന്നു ഡോക്ടർമാർക്ക് എല്ലാവർക്കും തന്നെ ഒടുവിൽ കുഞ്ഞിനെ പ്രസവിച്ച് ആ കുഞ്ഞിന്റെ മുഖം കണ്ട് ആ കുഞ്ഞിന് ഒരുമ്മ കൊടുത്തതിനുശേഷം ആയിരുന്നു അമ്മയുടെ ജീവൻ പോയത് അതുവരെ ആ അമ്മ ജീവനോടെ പിടിച്ചുനിന്നു. സോഷ്യൽ മീഡിയയിൽ ഇതിപ്പോൾ വൈറൽ ആവുകയാണ്.